ബിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ്, അരുണാചലം സ്റ്റോഴ്‌സ് ഉടമ വഴുതക്കാട്, ഈശ്വരവിലാസം റോഡ്, ശിവശക്തിയില്‍ ആര്‍എസ്‌കെ മണികണ്ഠന്‍ (55) അന്തരിച്ചു. തൃശൂരില്‍ വച്ച്‌ ടെന്നിസ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഭൗതികശരീരം ഞായറാഴ്ച രാത്രി 8 മണിയോടെ വഴുതക്കാട്ടെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ: സുമതി, മക്കള്‍: അജയ് എസ് എം, അരുണ്‍ എസ് എം, അനന്തപദ്മനാഭന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക