പലരും പലരീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറലായി സെലിബ്രിറ്റി ആവുക എന്ന ലക്ഷ്യത്തോടെ പലരും വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കാറുണ്ട്. പലരും അതിൽ വിജയിക്കുകയും സോഷ്യൽ മീഡിയ താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകാൻ ശ്രമിക്കുകയാണ് സനാ ഹമീദ് എന്ന ഇൻസ്റ്റാഗ്രാം പേരുള്ള പെൺകുട്ടി. വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെച്ചുകൊണ്ട് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വിഷയമാണ്.തികച്ചും ബോൾഡ് വേഷത്തിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന സന ഹമീദ് എന്ന പെൺകുട്ടി എല്ലാ വീഡിയോകളിലും പ്രത്യക്ഷപ്പെടുമ്പോൾ സ്കാഫ് ധരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരീരം കാണിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകയാണെങ്കിലും മുഖം എന്തിനാണ് മറക്കുന്നത് എന്ന് പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിച്ചുകൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയിലെ രതികാ സിംഗ് നിറഞ്ഞാടിയ കലാപകാര എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ട് വീണ്ടും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സനാ ഹമീദ്. വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

താരം ഇൻസ്റ്റാഗ്രാമിൽ തന്റെ സ്വകാര്യ വീഡിയോയുടെ ലിങ്കുകൾ ബയോയിലും സ്റ്റോറിയിലും മറ്റും പങ്കുവെക്കാറുണ്ട്. സ്വകാര്യ വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ലിങ്കിൽ കയറി കാണാമെന്ന ഉദ്ദേശത്തിലാണ് ലിങ്കുകൾ പങ്കുവെച്ചിട്ടുള്ളത്. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു താരമായി സന ഹമീദ് മാറിയിരിക്കുന്നു.