ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം തന്റെ ഫിറ്റ്നസ് പരിശീലകയായും കരിയർ ആരംഭിച്ചിട്ടുണ്ട്.

ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്. ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം പോസ്റ്റ് ചെയ്യുന്നത് എങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കും തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഓരോ പോസ്റ്റും നേടാറുള്ളത് അത്രത്തോളം സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഫോളോവേഴ്സ് ഉണ്ട് എന്ന് ചുരുക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക