ചില സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ശരിക്കും വിചിത്രമായ വീഡിയോകളാണ്. ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളില്‍ പലതും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഇവിടെ കൂടുതലും വിവാഹ വീഡിയോകള്‍, കമിതാക്കളുടെ വീഡിയോകള്‍, മൃഗങ്ങളുടെ വീഡിയോകള്‍ എന്നിവയൊക്കെയാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ ട്രെയിനില്‍ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്.

വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും കമിതാക്കളുടെ ലീലാവിലാസങ്ങള്‍. മുംബൈയില്‍ നിന്നുള്ള ഈ കമിതാക്കള്‍ ഓടുന്ന ട്രെയിനില്‍ കാട്ടിക്കൂട്ടുന്നതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. കമിതാക്കള്‍ ആളുകളുടെ ഇടയ്ക്ക് ഒരു കൂസലുമില്ലാതെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ കഴിയും. ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഇവരുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈയിലെ സാന്താക്രൂസ് (santacruz) ഏരിയയില്‍ ഓടുന്ന ട്രെയിനില്‍ വെച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ ട്രെയിനില്‍ ഇവരെ കൂടാതെ ഒട്ടേറെ ആളുകള്‍ യാത്ര ചെയ്യുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഇതിനിടയിലാണ് ഇവരുടെ ലീലാവിലാസം. വീഡിയോ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോ Viral Baba എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും കമന്റുകളും ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക