സോഷ്യല്‍ മീഡിയയിലെ ഹോട്ട് താരമായ അഞ്ജിത നായര്‍ ചര്‍ച്ചയാവുന്നു. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് കാശാക്കിയ യൂട്യൂബര്‍ എന്ന നിലയിൽ ആണ് ഇവരെ വിലയിരുത്തേണ്ടത് എന്ന് നിസംശയം പറയാൻ സാധിക്കും. യഥാര്‍ത്ഥത്തില്‍ അഞ്ജിത ഒരു മികച്ച മാര്‍ക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെന്‍ററാണ്. കേരളത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളെ കമെന്റ് ബോക്സില്‍ എത്തിച്ച്‌ തെറി വിളി മേടിച്ച്‌ കൂട്ടുന്നതിനോടൊപ്പം റീച്ചും കാശും ഫോക്കസ് ചെയുന്നു. ഞെട്ടരുത് എന്ന ടൈറ്റിലും ഇട്ട് ഇപ്പൊ കാണും ഇപ്പൊ കാണും എന്ന് നോക്കി ഇരിക്കുന്നവർ എപ്പോഴും നിരാശരാകാറാണ് പതിവ്.

നിരാശാകുന്നവർ ഇവരെ കമന്റ് ബോക്സിൽ തെറി വിളിക്കുന്നു. പക്ഷേ തെറിവിളികൾ പോലും ഈ യൂട്യൂബ്ർക്ക് വ്യൂസ് കൂട്ടുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ഇവരെ പല രീതിയിൽ വിമർശിക്കുന്നവരും ഉണ്ടാവാം. പക്ഷേ ഒരു ചെറു മൊബൈലിന്റെ സഹായത്തോടെ കേരളത്തിലെ സംസ്കാരസമ്പന്നരായ ജനങ്ങളെക്കൊണ്ട് തെറി വിളിപ്പിക്കുകയും, ഹേയ്റ്റ് ക്യാമ്പയിനിനു വിധേയമാകുകയും ചെയ്യുമ്പോഴും ഇവർ നേടിയെടുക്കുന്ന സമ്പാദ്യം മുതൽമുടക്കിന്റെ എത്രയോ മടങ്ങാണ് എന്ന കാഴ്ചപ്പാടിൽ, ഒരു ബിസിനസ് കാഴ്ചപ്പാടിൽ കാര്യങ്ങളെ നോക്കി കണ്ടാൽ വ്യത്യസ്തമായ വിലയിരുത്തൽ നടത്താൻ നാം നിർബന്ധിതരാകും. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ഇത്രക്കും വിറ്റ് കാശാക്കിയ വേറൊരു യൂട്യൂബറില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ ഞരമ്ബ് രോഗികളുടെ ആകാംഷ വിറ്റ് കാശാക്കുകയാണ് അഞ്ജിത. ഇതൊക്കെ കാണാന്‍ താല്പര്യം ഇല്ലെങ്കില്‍ ഇവര്‍ക്കൊക്കെ അണ്‍ഫോളോ കൊടുത്ത് വിട്ടാല്‍ പോരെ. കാണാനാഗ്രഹിച്ചത് ഒന്നും കാണാന്‍ പറ്റാതെ വരുമ്ബോള്‍ ഉള്ള നിരാശയുടെ കരച്ചില്‍ ആണ് ഈ തെറിവിളിയുടെ രൂപത്തില്‍ അവിടെ കാണുന്നത്. കേരളത്തിലെ ഞരമ്പുരോഗികളെ ഏറ്റവും അധികം ചൂഷണം ചെയ്യുകയും, അതിലൂടെ ഇത്രയധികം പണം സമ്പാദിക്കുകയും ചെയ്യുന്നതിലാണ് ഇവരിലെ ബിസിനസുകാരിയുടെ മിടുക്കിരിക്കുന്നത്. അഞ്ച് ലക്ഷത്തി അറുപതിനായിരത്തിലധികം സബ്സ്ക്രൈബ് ഉള്ള ഇവരുടെ youtube ചാനലിലെ നിരവധി വീഡിയോകൾക്ക് മില്യൺ കണക്കിന് വ്യൂസ് ആണ് ഉള്ളത്.

അഞ്ചിതാ നായരുടെ പോപ്പുലറായ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകൾ ചുവടെ:

https://youtu.be/TLe9vywqSEE

https://youtu.be/WVEK-wfCA1Y

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക