കോയമ്ബത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്.

ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബംഗളൂരു ) മകൻ: ശ്രാവണ്‍ (പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക