ബഫര്‍സോണ്‍ വിഷയത്തില്‍ എരുമേലി എയ്ഞ്ചല്‍വാലിയില്‍ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ജനവാസമേഖലകള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വനം വകുപ്പ് ഓഫിസിന്‍റെ ബോര്‍ഡ് പ്രതിഷേധക്കാര്‍ പിഴുതുമാറ്റുകയും ഇളക്കിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയുമാണ്.കൃഷിയിടത്തില്‍വച്ച ബോര്‍ഡാണ് പിഴുതെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക