പൂഞ്ഞാർ പള്ളി കോമ്പൗണ്ടിൽ ലഹരി ഉപയോഗിച്ചു സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്ത സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിനെതിരെ
നടപടി സ്വീകരിക്കാത്ത പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കൊഴുവനാൽ മണ്ഡലം കമിറ്റി പ്രതിഷേധം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക