പാലാ അൽഫോൻസാ കോളേജിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രഖ്യാപിച്ച് എസ്ഡിപിഐ. SDPI പാലാ നഗര സഭ കമിറ്റി എന്ന ഫേസ്ബുക്ക് പേജിൽ ആണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2030 പാലാ എസ്ഡിപിഐ നിർണായക ശക്തിയായി മാറുമെന്ന പ്രഖ്യാപനവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ചയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

https://m.facebook.com/story.php?story_fbid=pfbid0AA7YVw7PgjAqLxEUBXCAH9ihq4Jfr3MTHkuSUxiYJ3Yz2QZqHXryHD7ktryDT99Vl&id=100086193888053

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്നേദിവസം തന്നെ എസ്ഡിപിഐ പാലാ മുനിസിപ്പൽ കമ്മറ്റി രൂപംകൊണ്ടു എന്ന ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ഏഴംഗ എക്സിക്യൂട്ടീവ് ഉൾപ്പെടെ 13 ഭാരവാഹികളുടെ ചിത്രം സഹിതമാണ് ഈ പോസ്റ്റ്. കമ്മിറ്റി രൂപീകരിക്കാൻ മുൻകൈ എടുത്തതും പിന്തുണച്ചതും ഈരാറ്റുപേട്ട നേതൃത്വമാണെന്നും പോസ്റ്റിൽ പറയുന്നു.

https://m.facebook.com/story.php?story_fbid=pfbid0AA7YVw7PgjAqLxEUBXCAH9ihq4Jfr3MTHkuSUxiYJ3Yz2QZqHXryHD7ktryDT99Vl&id=100086193888053

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക