തിരുവനന്തപുരം: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ രണ്ട് പേരാണ് കഠിനംകുളത്ത് എം.ഡി.എം.എയുമായി പിടിയിലായത്.

റിപ്പോർട്ട് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിവപ്രസാദ്, അജ്മല്‍ എന്നിവരാണ് പിടിയിലായത്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു ശിവപ്രസാദ്. വെഞ്ഞാറമൂട് സ്വദേശിയാണ് പിടിയിലായ അജ്മല്‍. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക