കോട്ടയം: ഏറ്റുമാനൂര്‍ മാടപ്പാട്ട് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു. മാടപ്പാട് സ്വദേശി ഷിജിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവം കണ്ട ഉദ്യോഗസ്ഥര്‍ ഇറങ്ങി ഓടി. ഷിജിന്‍ കോട്ടയം കോഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍നിന്നു 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 30 ലക്ഷത്തോളം തിരിച്ചടയ്ക്കാനുണ്ട്. ജപ്തിക്ക് ചെന്നപ്പോഴാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക