
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്നതിനിടെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. യു.കെയിലാണ് പുതിയ കോവിഡ് വകഭേദമായ എക്സ്‌ഇ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് വകഭേദമായ ഒമിക്രോണിനേക്കാള്‍ വേഗം എക്സ്‌ഇ പകരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണിനേക്കാള്‍ പത്തുശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്‍റ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group