തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഒടുവില്‍ ആശുപത്രിയില്‍. ഇയാളുടെ കാമുകിയാണ് തങ്ങളുടെ ജീവിതത്തിലുണ്ടായ ഈ അപൂര്‍വ അവസ്ഥയെക്കുറിച്ച് തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. ഡേറ്റിംഗിന് ശേഷം ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഇത് സംഭവിച്ചതെന്ന് യുവതി പറയുന്നു.

യുവതിയുടെ വാക്കുകള്‍ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവില്‍ കാത്തിരുന്ന ആ രാത്രി വന്നു ചേര്‍ന്നു. വാതില്‍ക്കല്‍ അവനെ അഭിവാദ്യം ചെയ്യുന്നതിനു മുമ്പ് മെഴുകുതിരികള്‍ കത്തിക്കുകയും സെക്‌സിയായ അടിവസ്ത്രം ധരിക്കുകയും ചെയ്തു. അതിശയിപ്പിക്കുന്ന പ്രതികരണമാണ് കാമുകനില്‍ നിന്ന് ലഭിച്ചത്. മാദകത്വം തുളുമ്പുന്ന ലുക്കില്‍ കാമുകനെ സ്വീകരിച്ച ശേഷം തുടര്‍ച്ചയായ അഞ്ച് മണിക്കൂര്‍ ഇവര്‍ സെക്സിൽ ഏര്‍പ്പെട്ടു. ഒരു ഇടവേള പോലും എടുത്തില്ല എന്ന് യുവതി പറയുന്നു.

എന്തെങ്കിലും പ്രത്യേക തയാറെടുപ്പ് നടത്തിയിരുന്നോ എന്ന് യുവതി കാമുകനോടു ചോദിച്ചിരുന്നു. വയാഗ്ര കഴിച്ചു എന്നായിരുന്നു മറുപടി. ക്ഷീണിതനാണെന്നും ഉറക്കം വരുന്നു എന്നും പറഞ്ഞ കാമുകനും താനും ഉറങ്ങാന്‍ കിടന്ന ശേഷമായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞ്, വെളുപ്പിന് മൂന്ന് മണിയോട് കൂടി കാമുകന്‍ ഞെട്ടിയുണര്‍ന്നു. വേദന അനുഭവപ്പെടുന്നു എന്ന് പരാതിപ്പെട്ടു, ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു.

ശേഷം ഇരുവരും എമര്‍ജന്‍സി കെയര്‍ നല്‍കുന്ന ആശുപത്രിയില്‍ ഉടനെ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും കാമുകന്റെ ജനനേന്ദ്രിയം നീല നിറത്തോടെ പൊട്ടിത്തെറിച്ചു പോകുമോ എന്ന അവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ മോര്‍ഫിന്‍ കൊടുത്തു. എന്നിട്ടും മാറ്റാം വരാത്തതിനാല്‍ ജനനേന്ദ്രിയത്തില്‍ ഒരു ഇന്‍ജക്ഷന്‍ വേണ്ടിവന്നു. സൂചി കൊണ്ട് കുറച്ച് ചോര എടുത്തുകളഞ്ഞു എന്നും യുഎസിലെ ലാസ് വെഗാസില്‍ നിന്നുള്ള 27 കാരിയായ അമാന്‍ഡ ഡെയിലിസ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമാന്‍ഡ നിക്കോള്‍ എന്നാണ് ഇവരുടെ പേര്. പ്രമുഖ ഓണ്‍ലൈന്‍ ഹോട്ട് കണ്ടന്റ് സൈറ്റായ ഒണ്‍ലി ഫാന്‍സില്‍ ഇവര്‍ക്ക് അക്കൗണ്ടുണ്ട്. മോഡലുകളുടെ ചൂടന്‍ ചിത്രങ്ങളും വീഡിയോകളും പണം നല്‍കി വാങ്ങാനുള്ള സൗകര്യമുള്ള സൈറ്റാണ് ഒണ്‍ലി ഫാന്‍സ്. ഇവര്‍ക്ക് ടിപ്പ് നല്‍കാനും ആരാധകര്‍ക്ക് ഇവിടെ സൗകര്യമുണ്ട്. അമിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ നിന്ന് താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് മുന്‍പും ഇവര്‍ ഒണ്‍ലി ഫാന്‍സില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്

വയാഗ്ര ആയിരുന്നില്ല, ഉത്തേജനം ലഭിക്കാനുള്ള മറ്റൊരു മരുന്നായിരുന്നു താന്‍ എടുത്തത് എന്ന് കാമുകന്‍ പിന്നീട് വെളിപ്പെടുത്തിയത്രെ. ഇരുവരും പിന്നെയും മൂന്ന് വര്‍ഷം ഡേറ്റിംഗ് തുടര്‍ന്നു എന്നും യുവതി പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക