FlashKeralaNews

അമിത ബിൽ: ഉപഭോക്താക്കൾ മീറ്റർ പരിശോധിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

തിരുവനന്തപുരം: അധിക വാട്ടര്‍ ബില്‍ ലഭിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ ഉപഭോക്താക്കളും മീറ്ററുകള്‍ ദിവസവും പരിശോധിക്കണമെന്നും അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഉപയോഗിക്കാത്ത സമയത്ത് സ്വയം കറങ്ങുന്നുണ്ടെങ്കിലോ, കൂടുതലായി കറങ്ങുന്നുണ്ടെങ്കിലോ മീറ്രറിന്റെ തകരാറാകാം. അതേസമയം, ഭൂരിഭാഗം കേസുകളിലും ഉപഭോക്താക്കള്‍ ശ്രദ്ധിക്കാതെ പോകുന്ന അണ്ടര്‍ഗ്രൗണ്ട് ചോര്‍ച്ചയാകാം അധിക ബില്ലിന് കാരണമാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക