കോട്ടയം: അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് ചങ്ങനാശേരിയിൽ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തെ തുടർന്നു ജനറൽ ആശുപത്രിയിൽ മരിച്ച ഷാനവാസിനു പിന്നാലെ, അപകടത്തിൽ പരിക്കേറ്റ് ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രുദ്രാക്ഷ്, അലക്‌സ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ചങ്ങനാശേരി എസ്.ബി കോളേജിനു മുന്നിലാണ് യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.

എസ്.ബി കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ചങ്ങനാശേരി പുഴവാത് ഹിദായത്ത് നഗറിൽ ഷാനവാസ് (28), വാഴപ്പള്ളി വാഴപ്പള്ളിയിൽ വീട്ടിൽ രുദ്രാക്ഷ് (20), വാഴപ്പള്ളി ഉള്ളാഹിയിൽ അലക്‌സ് (26) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ എം.സി റോഡിൽ എസ്.ബി കോളജിനു സമീപമായിരുന്നു അപകടം. ചര്‍‌സ്റ്റേശേരിര്‍‌സ്റ്റേര്‍‌സ്റ്റേര്‍‌സ്റ്റേര്‍‌സ്റ്റേൂ്ലാ `ര്‍‌സ്റ്റേര്‍‌സ്റ്റേര്‍‌സ്റ്റേപോര്‍‌സ്റ്റോയI-്‌യ്‌ന്നcpുയp ര്‍‌സ്റ്റേൡര്‍‌സ്റ്റേഈര്‍‌സ്റ്റേbw-ha-m- hl\¯ dn-Sp-Xnns FnÀn-bn\nw nbs_nÂ-S¡p-bbnp¶പ Aട-Iത്തെ തുടർര്‍‌സ്റ്റേൂര്‍‌സ്റ്റേപരര്‍‌സ്റ്റേഡdmിമÂ n-ര്‍‌സ്റ്റേര്‍‌സ്റ്റേര്‍‌സ്റ്റേ ു-Wകിടന്നു. പരിക്കേähര ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റതിനെ തുടർന്നു ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി 12.30 ഓടെയാണ് രുദ്രാക്ഷിന്റെയും, അലക്‌സിന്റെയും മരണം സംഭവിച്ചത്. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക