മന്ത്രി റോഷി അഗസ്റ്റിന് പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് ടൂറിസം വകുപ്പ് 33 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി നിലവില്‍ ഉപയോഗിക്കുന്ന വാഹനം നാലര ലക്ഷത്തോളം കിലോമീറ്റര്‍ ഓടിയതായും ദീര്‍ഘദൂര യാത്രകള്‍ക്കും ഇടുക്കി അടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലെ യാത്രയ്‌ക്ക് യോജിച്ചതല്ലെന്നും മനസിലായതിനെ തുടര്‍ന്നാണ് പുതിയ വാഹനം വാങ്ങാന്‍ ഉത്തരവിറക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക