
തൃശൂര്‍: കെ വി തോമസിന്റെ സഹോദരനും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായിരുന്ന ഡോ. കെ വി പീറ്റര്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഉച്ചയ്ക്ക് 2.30ന് നടക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക