GalleryIndiaKeralaNewsPolitics

ഡൽഹിയിൽ രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന വാഹനം ഇനി കെസി വേണുഗോപാലിന്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്ക് എത്തിയോസിൽ നിന്ന് ക്രിസ്റ്റയിലേക്ക് പ്രമോഷൻ നൽകി പാർട്ടി: വീഡിയോ കാണാം.

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാർ സമ്മാനിച്ച്‌ രാഹുല്‍ ഗാന്ധി. താൻ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുല്‍ ഗാന്ധി പ്രിയ സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന് നല്‍കിയത്. ഈ കാറിലാണ് ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെ.സി. വേണുഗോപാല്‍ പാർലമെന്റിലെത്തിയത്.

ad 1

അതേസമയം, പാർട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. എ.ഐ.സി.സി. നല്‍കിയ കാറാണ് ഇന്നോവ ക്രിസ്റ്റ. രാഹുല്‍ ഗാന്ധിയുടെ കാറ് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മുമ്ബ് ഉപയോഗിച്ച കാർ അദ്ദേഹം എ.ഐ.സി.സിയ്ക്ക് വിട്ടുനല്‍കി. അത് പാർട്ടിയുടെ ആവശ്യങ്ങള്‍ക്കായി താൻ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ടൊയോട്ടയുടെതന്നെ എത്തിയോസ് എന്ന കാറാണ് നേരത്തേ കെ.സി. വേണുഗോപാല്‍ ഉപയോഗിച്ചിരുന്നത്.

ad 3
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button