CrimeFlashKeralaNews

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; 685 ഗ്രാം എംഡിഎംഐയുമായി ദമ്പതികൾ അടക്കം നാലുപേർ പിടിയിൽ.

കണ്ണൂരില്‍ വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി. 685 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. ഷെഫീഖ്‌, ഭാര്യ സൗദ, ഷാഹിദ്, അഫ്നാൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

ad 1

കണ്ണൂർ കൂട്ടുപുഴയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടയിലാണ് മയക്കുമരുന്ന് വേട്ടയിലേക്കെത്തിയത്. വടക്കൻ കേരളത്തിലെ വലിയ എംഡിഎംഎ വേട്ടകളിലൊന്നാണ് ഇത്തവണത്തേതെന്നാണ് എക്സൈസ് സംഘം അറിയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button