CinemaFlashGalleryKeralaLife Style

ഇതാര് സണ്ണി ലിയോണിയോ? അതീവ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം അഞ്ചു കുര്യൻ; തെറിയഭിഷേകവുമായി സദാചാരവാദികൾ; ചിത്രങ്ങളും വീഡിയോയും കാണാം.

മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് അഞ്ജു കുര്യന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഞ്ജു കുര്യന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ക്കും ആരാധകരുണ്ട്. ഇപ്പോഴിതാ അഞ്ജു കുര്യന്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.

ad 1

ഗ്ലാമറസായാണ് വീഡിയോയില്‍ അഞ്ജു എത്തിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ അഞ്ജു ധരിച്ചിരിക്കുന്നത്. താരം തന്നെ പങ്കുവച്ച വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വീഡിയോയിലെ അഞ്ജുവിന്റെ വസ്ത്രവും ലുക്കുമെല്ലാം കലക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
https://www.instagram.com/reel/C7oZc_YvtUd/?igsh=MWx4YmtjMHRkNDJidw==
ad 4

എന്നാല്‍ ചിലര്‍ താരത്തിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.ഗ്ലാമറസായി വസ്ത്രം ധരിച്ചതിന് അഞ്ജുവിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അഞ്ജുവിന് സണ്ണി ലിയോണിയേയും നോറ ഫത്തേഹിയേയും പോലെ മനോഹരമായ ശരീരമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ സിനിമയില്ലാത്തിനാലാണ് ഇത്തരം വേഷം ധരിച്ചെത്തുന്നതെന്നാണ് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നത്.

ad 3
https://www.instagram.com/p/C7rE7R0vihD/?igsh=cmhzczlkZXpsNTdh

എന്നാല്‍ കമന്റുഖളോടൊന്നും അഞ്ജു ഇതുവരേയും പ്രതികരിച്ചിട്ടില്ല. നടിയും മോഡലുമായ അഞ്ജു സിനിമയിലെത്തുന്നത് നേരത്തിലൂടെയാണ്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, മേപ്പടിയാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എബ്രഹാം ഓസ്ലര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് അഞ്ജു. സോഷ്യല്‍ മീഡിയയിലും അഞ്ജുവിന് ധാരാളം ആരാധകരുണ്ട്. 2.8 മില്യണ്‍ ഫോളോവേഴ്‌സാണ് അഞ്ജുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button