India
-
മഹാരാഷ്ട്ര മഴക്കെടുതി; മരിച്ചവരുടെ എണ്ണം 192 ആയി; നൂറോളം പേരെ കാണാതായി
മഹാരാഷ്ട്രയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 192 ആയി. റായ്ഗഡ് ജില്ലയില്‍ താലിയെ ഗ്രാമത്തില്‍ മലയിടിഞ്ഞു വീണതിനെത്തുടര്‍ന്ന് കാണാതായവര്‍ക്കുള്ള തിരച്ചില്‍ അധികൃതര്‍ നിര്‍ത്തി. മൂന്നുദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളുടെ…
Read More » -
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക നോട്ടുകൾ അച്ചടിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ.
ദില്ലി: രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്ബത്തിക…
Read More » -
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജി വച്ചു.
ബെംഗളുരു: കര്‍ണാടക ബിജെപിയുടെ മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികച്ചടങ്ങുകള്‍ക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താന്‍…
Read More » -
രാജ്യദ്രോഹ കേസ്; അയിഷ സുല്‍ത്താന നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: തനിക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും…
Read More » -
ഐസിഎസ്ഇ സിലബസ് 10, 12 ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു; സിബിഎസ്ഇ ഫലം ജൂലൈ 31ന്.
ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്സി പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം cisce.org, results.cisce.org സൈറ്റുകളില്‍ ലഭിക്കും. പത്താം ക്ലാസില്‍ 99.98 ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസില്‍ 99.76 ശതമാനവുമാണ്…
Read More » -
ഒളിംപിക്സ് ; ഇന്ത്യക്ക് ആദ്യ മെഡല്‍, മീരാഭായ് ചാനുവിന് വെള്ളി
മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച് ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ…
Read More » -
പെഗാസെസ് വിവാദം: ദേശീയ സുരക്ഷ കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ പെഗാസെസ് വാങ്ങിയതെന്ന് പ്രശാന്ത് ഭൂഷണ്
ദില്ലി: പെഗാസെസ് വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്. ദേശീയ സുരക്ഷ കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര…
Read More » -
മഹാരാഷ്ട്രയില്‍ പേമാരിയിലും മണ്ണിടിച്ചിലിലും 136 മരണം
മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലുമായി 136 പേര് മരിച്ചു. റായ്ഗഡില്‍ മാത്രം 47 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലാണ് ഇവര്‍ മരിച്ചത്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള…
Read More » -
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതി; കായികാധ്യാപകന് സസ്പെന്ഷന്; കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയേക്കും
താമരശ്ശേരി (കോഴിക്കോട്): വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന് അറസ്റ്റില്‍. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മനീഷിനെയാണ് (41) വയനാട് സ്വദേശിനിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം അറസ്റ്റ്…
Read More » -
ഐസിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപനം മൂന്ന് മണിക്ക്
ദില്ലി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍…
Read More » -
ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു: ഇന്ത്യൻ പതാകയേന്തി മേരി കോമും, മന്‍പ്രീത് സിംഗും
ടോക്യോ: ലോകമാകെ പടര്‍ന്ന കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന് തലസ്ഥാനമായ ടോക്യോയില്‍ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന്…
Read More » -
സങ്കടം സഹിക്കാനായില്ല: ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. ജിജു തിരുവനന്തപുരം സ്വദേശിയാണ്. അനന്യയുടെ മരണത്തിന്…
Read More » -
കാത്തിരിപ്പിനൊടുവില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ബഹിരാകാശ സഞ്ചാരം നടത്തുന്നു.
വിനോദസഞ്ചാരത്തിനായി ബഹിരാകാശ യാത്ര സാധ്യമാകുമോ എന്ന ചര്‍ച്ചയുടെ കാലം കഴിഞ്ഞു. ആദ്യ സംഘം യാത്ര ചെയ്ത വാര്‍ത്ത ഇതിനകം ചര്‍ച്ചയാണ്. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികന്…
Read More » -
സ്തംഭിച്ച് പാര്‍ലമെന്റ്; പ്രതിപക്ഷം പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു
ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തിലും കര്‍ഷകപ്രക്ഷോഭത്തിലും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാര്‍ലമെന്റിന്റെ ഇരുസഭയും പൂര്‍ണമായും സ്തംഭിച്ചു. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു. മൂന്ന്…
Read More » -
ആര്‍എസ്എസ് മനോഭാവമുള്ളവര്‍ വിട്ടാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരെന്ന് പിണറായി :മറുപടിയുമായി വി.ഡി സതീശൻ.
തിരുവനന്തപുരം: ആര്‍എസ്എസ് മനോഭാവമുള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോകണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്. കേരളത്തിലും ഇത് വലിയ പ്രശ്നമാകുമെന്ന് പിണറായി വിജയന്…
Read More » -
മഹാരാഷ്ട്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു: കൊങ്കണില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി
മുംബൈ/ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കൊങ്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം. രത്നഗിരി മേഖലയിലും കനത്ത മഴ തുടരുകയാണ്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചിപ്ലൂന്‍ പട്ടണം വെള്ളക്കെട്ടിലായതോടെ മുംബൈ – ഗോവ…
Read More » -
സ്ത്രീധനം നല്‍കിയില്ല; ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് കഷണങ്ങളാക്കി കത്തിച്ചു
പറ്റ്ന: സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പടുത്തിയ ശേഷം കഷണങ്ങളാക്കി കത്തിച്ചു. ബീഹാറിലെ നളന്ദ ജില്ലയിലെ ഹില്‍സ പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചതിന്റെ…
Read More » -
‘മനസിനെ ശാന്തമാക്കാനുള്ള കഴിവ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം’; പോണ് വീഡിയോ നിര്‍മാണ കേസില്‍ ഭര്‍ത്താവ് അറസ്റ്റിലാകുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ശില്പ ഷെട്ടിയുടെ പോസ്റ്റ് ഇങ്ങനെ
പ്രമുഖ ബിസിനസുകാരനും ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പോണ് വീഡിയോ നിര്‍മാണ കേസിലാണ് രാജ് കുന്ദ്രയെ മുംബൈ…
Read More »