പ്രണയത്തെ എതിർത്തത് പകയായി- 22 വയസ്സുകാരി സ്വന്തം സഹോദരിയെ തീ കൊളുത്തിക്കൊന്നു: കൊലപാതകം നടത്തിയത് മാനസികാസ്വാസ്ഥ്യമുള്ള യുവതി; ...

പറവൂര്‍: വളരെ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ജിത്തു എന്ന 22കാരി സ്വന്തം സഹോദരിയെ ചുട്ടുകൊന്നത് പ്രണയം എതിര്‍ത്തതിന്റെ പേരില്‍. ജിത്തുവിന്റെ പ്രണയത്തെ ചേച്ചി വിസ്മയ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലി പലതവണ വീട്ടില്‍ വഴക്കുണ്ടായിരുന്നു...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്. അര്‍ജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയില്‍ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. അര്‍ജുന്‍...

സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനം ആക്കാൻ സർക്കാർ ആലോചന; എതിർപ്പുമായി അധ്യാപക സംഘടനകൾ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് നിര്‍ദേശം. എന്നാല്‍ നിര്‍ദേശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ അധ്യാപക സംഘടനകള്‍...

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിവില്‍പ്പന: പിടിയിലായത് സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം

കൊച്ചി: ആഡംബര ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിൽക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്നും അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന...

ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് ഉപയോഗം ന്യായീകരിച്ച്...

സിനിമയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തില്‍ നടക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ താന്‍ പരാജയമാണെന്നും ഷൈന്‍ പറഞ്ഞു....

സമൂഹമാധ്യമങ്ങളിലൂടെ പ്രണയം പരസ്യമാക്കിയ ശേഷം ഒന്നിച്ചൊരു വേദിയിൽ ആടി പാടി ഗോപി സുന്ദറും അമൃത...

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അതുപോലെ തന്നെ മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തുവന്നത്. തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും...

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു; ഇംഗ്ലീഷ്, ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം: പുതുക്കിയ തീയതികൾ...

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന്...

കൊടുങ്ങല്ലൂർ ദേശീയപാതയിൽ അക്രമികളുടെ വിളയാട്ടം; കാർ തടഞ്ഞിട്ട് കരിങ്കല്ലിന് ചില്ലുകൾ തല്ലിപ്പൊളിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം. ദേശീയപാത ചന്തപ്പുരയിലാണ് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. സെന്റ് തോമസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ല് പൂര്‍ണമായും...

“അവരുടെ പോരാട്ടവീര്യം കെടുത്തരുത്.. അപേക്ഷയാണ്”: പിണറായിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കൊച്ചി മുൻ...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് ശശി തരൂര്‍ എംപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിമര്‍ശനവുമായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. ആലുവയിലെ നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍​​ഗ്രസ് സമരരം​ഗത്തുള്ളത് ചൂണ്ടിക്കാട്ടിയാണ്...

ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി ഉണ്ടാകുമല്ലോ അല്ലേ? എ എ റഹീമിനോട് സന്ദീപ് വചസ്പതി.

തിരുവനന്തപുരം: 'ഭക്ഷണത്തിന് മതമില്ല' എന്ന മുദ്രാവാക്യത്തോടെ ഹലാല്‍ വിവാദത്തില്‍ ഫുഡ് സ്ട്രീറ്റ് സംഘ‌ടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ച സാഹചര്യത്തില്‍ ദേശീയ അധ്യക്ഷന്‍ എ എ റഹീമിന് മുന്നില്‍ ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ്‌ വാചസ്പതി....

യെമന്‍ പൗരനെ കൊന്ന കേസ്: നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു.

തിരുവനന്തപുരം : യെമന്‍ പൗരനെ കൊന്ന കേസില്‍ മലായളിയായ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമന്‍ തലസ്ഥാനമായ സനായിലെ അപ്പീല്‍ കോടതിയാണ് കീഴ്ക്കോടതി വിധി ശരിവെച്ചത്. ഇനി യമന്റെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ മാത്രമാണ്...

തിരഞ്ഞെടുപ്പ് പ്രചരണം: ചെറുതും വലുതുമായ പ്രചരണ 178 സാധന സാമഗ്രഹികളുടെ തുക നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ;...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ റേറ്റ് ചാര്‍ട്ട് പുറത്തിറക്കി. ഒരു ദിവസത്തേക്കുള്ള തുകയാണിത്.ചെറുതും വലുതുമായ 178 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ്...

അപമര്യാദയായി പെരുമാറി; പോലീസ് എസ് ഐയെ ടൗണിലൂടെ ഓടിച്ചിട്ടടിച്ച് യുവതിയുടെ സഹോദരൻ; സംഭവം കോട്ടയത്ത്: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം നഗര മധ്യത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. മഫ്തിയില്‍ എത്തി, യുവതിയെ പിൻതുടര്‍ന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മര്‍ദ്ദിച്ചത്. ടി ബി...

പ്രചരണ ചൂടിനിടയിലെ സൗഹൃദ നിമിഷങ്ങൾ: മണർകാട് പള്ളിയിലെ പരിപാടിക്കിടയിൽ കണ്ടുമുട്ടിയപ്പോൾ കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും അല്പ നേരം ചെലവഴിച്ച്...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ പരസ്പരം കുശലം പറഞ്ഞും കെട്ടിപിടിച്ചും യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക്...

എടാ, എടീ, നീ വിളികള്‍ വേണ്ട; മാന്യമായി പെരുമാറണം; ഡിജിപിയുടെ സര്‍ക്കുലര്‍.

തിരുവനന്തപുരം: എടാ, എടീ, നീ വിളികള്‍ വേണ്ടെന്ന് പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി അനില്‍ കാന്ത്‌ സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസുകാരുടെ പെരുമാറ്റരീതി സ്‌പെഷ്യല്‍ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാല്‍...

ആരോഗ്യ സർവകലാശാല: പരീക്ഷ എഴുതാൻ കുട്ടികൾ ആൻറ്റിജൻ ടെസ്റ്റ് റിസൾട്ട് കയ്യിൽ കരുതണം.

തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ആരോഗ്യ സര്‍വകലാശാല. കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ച പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു....

ചങ്ങനാശ്ശേരിയിലെ കോൾഡ് സ്റ്റോറേജ് ഉടമയെ കാണാതായതായി പരാതി.

കോട്ടയം: ചങ്ങനാശേരി പാറേല്‍ പള്ളി സ്വദേശിയും കോള്‍ഡ് സ്റ്റോറേജ് ഉടമയുമായ വ്യക്തിയെ കാര്‍ അടക്കം കാണാതായതായതില്‍ ദുരൂഹത. കുരിശുംമൂട്ടിലെ ഡെയ്ലി ഫിഷ് മാര്‍ക്കറ്റ് ഉടമ സൈനു സക്കറിയയെയാണ് ഇന്നലെ മുതല്‍ കാണാതായതായി പരാതിയുള്ളത്. കടയിലേക്കുള്ള...

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിനടിയില്‍ കാട്ടുപന്നി കുടുങ്ങി.

വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരിക്കെ കാറിനടിയില്‍ പന്നി കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പന്നിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വാമനപുരം സംസ്ഥാനപാതയിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ പന്നി കാറിനടയില്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാര്‍ കാറില്‍നിന്ന് ഇറങ്ങി സുരക്ഷിതരായി. പന്നി...

നിക്ഷേപ സൗഹൃദമല്ല കേരളം: 30 വർഷത്തിനിടെ കൊടികുത്തി വീഴ്ത്തിയത് 50ലേറെ കമ്പനികളെ; ഇന്ത്യയിലെ വ്യാവസായിക...

പത്തനംതിട്ട : നിക്ഷേപ സൗഹൃദ സംസ്‌ഥാനമെന്ന്‌ സര്‍ക്കാര്‍ സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ തൊഴില്‍ പ്രശ്‌നം മൂലം പൂട്ടിപ്പോയത്‌ അമ്ബതിലധികം കമ്ബനികള്‍. പിടിപ്പുകേടുമൂലം തകര്‍ന്ന സര്‍ക്കാര്‍/പൊതുമേഖലാ കമ്ബനികള്‍ ഇരുപതിലധികം.കിറ്റെക്‌സ്‌ കേരളം...

വരും മണിക്കൂറുകളില്‍ തലസ്ഥാനമടക്കമുള്ള 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു.

കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളില്‍ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...