സൂപ്പർഫാസ്റ്റിൽ കയറിപ്പോയ 19കാരി എവിടെ? തലസ്ഥാനത്ത് കോളേജ് വിദ്യാർഥിനിയെ കാണാതായ കേസിൽ ഒരാഴ്ച കഴിഞ്ഞിട്ടും ഇരുട്ടിൽ തപ്പി...

പോത്തന്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാതെ ഇരുട്ടില്‍ത്തപ്പി പൊലീസ്. പോത്തന്‍കോട് സ്വദേശിനിയും തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിയുമായ പത്തൊന്പതുകാരി സുആദയെ ഇക്കഴിഞ്ഞ 30 മുതലാണ് കാണാതായത്.അന്വേഷണത്തിന്റെ...

ബിയർ കഴിച്ച് റോഡിലിറങ്ങി സംമനില തെറ്റിയ പോലെ പെരുമാറി 14കാരി; വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ച പരിസരവാസികളായ...

കൊല്ലം: ബിയര്‍ കുടിച്ച്‌ സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയല്‍ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ എടുത്ത് കഴിച്ച പെണ്‍കുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ യുവാക്കള്‍ കാറില്‍ കയറ്റി വീട്ടിലെത്തിച്ചു....

സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 26407 ജീവനുകൾ; പരിക്കേറ്റ രണ്ടു ലക്ഷത്തിലധികം ആളുകൾക്ക്:...

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ റോ‍ഡ് അപകടങ്ങളില്‍ മരണപ്പെട്ടത് 26,407 പേര്‍. 2016 മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായതെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങളില്‍‌ 2,81,320...

വീടിന് പുറത്തിറക്കി ഗേറ്റ് പൂട്ടി; രാത്രിമുഴുവൻ അമ്മയും കുട്ടിയും പെരുവഴി: കൊല്ലത്ത് ഭർതൃവീട്ടുകാരുടെ ക്രൂര ...

കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊല്ലം കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണീഫോം പോലും മാറാതെ...

“ഖത്തറിലേത് തന്റെ അവസാനത്തെ വേൾഡ് കപ്പ്”: പ്രഖ്യാപനവുമായി അർജന്റീനിയൻ സൂപ്പർസ്റ്റാർ ലയണൽ മെസ്സി.

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. "ഇത് എന്റെ അവസാന ലോകകപ്പാണ്,...

ജൂഹി ചൗള യുടെ അണ്ടർവെയർ ട്വീറ്റ് : സൈബർ പ്രചരണത്തിന് പിന്നിലെ യാഥാർഥ്യം എന്ത്?

ഭരണകൂടത്തിനെതിരെയോ അല്ലെങ്കില്‍ അനുകൂലമായോ സെലിബ്രിറ്റികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ്   ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജൂഹി ചൌളയുടെ...

സ്വകാര്യ ബസിൽ യാത്ര ചെയ്യവേ പോലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ: സംഭവം ആലപ്പുഴയിൽ.

ആലപ്പുഴ: സ്വകാര്യ ബസിൽവച്ചു പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തില്‍ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്. കോടതി റിമാൻഡ്...

“കൈകൾ പിന്നിൽ കെട്ടി ട്രക്കിൽ കയറ്റി”: യുഎസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ...

കാലിഫോര്‍ണിയ: യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞടക്കം കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു.എട്ട് മാസം പ്രായമുള്ള അരൂഹി ധേരി, അവളുടെ 27 കാരിയായ...

അങ്കമാലി ഡയറീസിലെ ലിച്ചിയെ (സിനിമാതാരം അന്നാ രേഷ്മ രാജൻ) ആലുവയിലെ കടയിൽ പൂട്ടിയിട്ടു ; പ്രശ്നമായത്...

കൊച്ചി: നടി അന്ന രേഷ്മ രാജനെ പൂട്ടിയിട്ടു. ആലുവയിലെ വി ടെലികോം ഫാക്ടറിയിലാണ് അന്ന രേഷ്മ രാജനെ പൂട്ടിയിട്ടത്. ഡ്യൂപ്ലിക്കേറ്റ് സിമ്മുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. സംഭവത്തില്‍ നടി ആലുവ പൊലീസില്‍...

വടക്കഞ്ചേരി ബസ് അപകടം: ഒളിവിൽപോയ ഡ്രൈവറെ പോലീസ് പൊക്കി; ലൂമിനസ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ...

പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച്‌ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ലൂമിനസ് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു...

വിവാദ ബില്ലുകൾ മാറ്റിവെക്കാൻ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി ഗവർണർ: മാറ്റി വെക്കുന്നത് ലോകായുക്ത ഭേദഗതി ഉൾപ്പെടെ...

തിരുവനന്തപുരം: സര്‍ക്കാരിന് നിര്‍ണായകമായ ലോകായുക്ത നിയമ ഭേദഗതി അടക്കം നാലു വിവാദ ബില്ലുകള്‍ മാറ്റിവയ്ക്കാന്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ ബില്ലുകള്‍ സൂക്ഷ്മപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗവര്‍ണര്‍ ഈ നിര്‍ദ്ദേശം...

ഭാരത് ജോഡോ യാത്ര: ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ പദയാത്ര നടത്തിയ സോണിയ ഗാന്ധിയെ നിർബന്ധിച്ച് വാഹനത്തിൽ...

ബംഗളൂരു: ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി രാഹുല്‍ ​ഗാന്ധി. ആരോഗ്യ പ്രശ്നങ്ങളുള്ള സോണിയ ചികിത്സ തുടരുന്നതിനിടയിലാണ് യാത്രയില്‍ ഒപ്പം ചേര്‍ന്നത്. രാഹുലിനൊപ്പം കുറച്ചു...

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു.

കൊച്ചി:വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തരമണി മുതല്‍ ചോദ്യ൦...

എട്ടുമാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഇന്ത്യൻ കുടുംബത്തെ അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ സംഭവം: ഇരകൾ എല്ലാവരും കൊല്ലപ്പെട്ടു; ...

കാലിഫോര്‍ണിയ: അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാലംഗ കുടുംബത്തെ അക്രമി കൊലപ്പെടുത്തി. ഇവരെ ബുധനാഴ്ച കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫ് വെര്‍ണ്‍...

ആരാണ് ഫിറ്റ്നസ് നൽകിയത്? ഫ്ളാഷ് ലൈറ്റുകൾ ഉള്ള വാഹനങ്ങൾ പിടിച്ചെടുക്കണം: വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത...

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച്‌ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ...

ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചപ്പോൾ വേഗത 90 കിലോമീറ്ററിലധികം; ഒറ്റക്ലിക്കിൽ മോട്ടോർ വാഹന വകുപ്പ് എങ്ങനെ വാഹനങ്ങളുടെ...

വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ്...

കുത്തേറ്റ നിലയിൽ കാറിനു മുന്നിൽ ചാടി യുവതി; പൊലീസ് വീട്ടിൽ എത്തിയപ്പോൾ കണ്ടത് കത്തിയുമായി അക്രമാസക്തമായി നിൽക്കുന്ന...

മൂവാറ്റുപുഴ: കുത്തേറ്റ നിലയിലാണ് യുവതി കാറിനു മുന്‍പില്‍ ചാടുന്നത്. തന്നെ ആശുപത്രിയിലാക്കണമെന്നും വീടിനുള്ളില്‍ ആളുകളുണ്ടെന്നുമാണ് ഇവര്‍ പറഞ്ഞത്. മറ്റൊരു യുവതിയും ഈ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്ന ആള്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു....

അസംതൃപ്തരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലാതെ വന്നാൽ അവർ പാർട്ടി വിട്ടു പോകും: തുറന്നടിച്ച് ശശി തരൂർ.

തിരുവനന്തപുരം: പാര്‍ട്ടിക്കകത്തെ അസംതൃപ്തരുടെ അഭിപ്രായം കേള്‍ക്കാന്‍ ആരുമില്ലാതെ വന്നാല്‍ അവര്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് ശശി തരൂര്‍.അവരെ കേള്‍ക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ ഉണ്ടാക്കാനാണ് ആഗ്രഹിച്ചത്.നിലവില്‍ പാര്‍ട്ടിയെ നയിക്കുന്നവരുടെ രീതിയില്‍ തന്നെയാണ് പാര്‍ട്ടി പോകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ...

22 ലക്ഷം ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ 2025 ഓടെ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്; കാരണം ഈ മൂന്ന് കാര്യങ്ങൾ.

കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ ഐടി മേഖല കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത് 15.5 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വളര്‍ച്ചയാണ്. 227 ബില്യൻ ഡോളറിന്‍റെ ഇന്ത്യന്‍ ഐടി വ്യവസായം 2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം...

‘ഞാന്‍’ തീരുമാനിക്കുന്നത് നടത്തിയിരിക്കുമെന്നാണ് സമീപനം; ഇവിടെ ഞാനാധിപത്യമല്ല, ജനാധിപത്യമാണെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ദയാബായിയുടെ...

തിരുവനന്തപുരം: തളര്‍ന്നിരിക്കാന്‍ ഒരുക്കമല്ല, കാസര്‍കോട്ടെ കണ്ണീരുണങ്ങാത്ത മണ്ണിലെ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ഉള്ളാന്തലുകളാണ് 82 വയസ്സിന്‍റെ സ്വാഭാവിക അവശതകളിലും അഞ്ചാംദിവസത്തിലേക്ക് കടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് ദയാബായിക്ക് കരുത്തും ത്രാണിയുമേകുന്നത്. അതുകൊണ്ടുതന്നെ അവശതയേശാത്ത ആവേശവും ആര്‍ജവം...