പൂട്ടിയിട്ട വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചു; പോലീസെത്തി പരിശോധിച്ചപ്പോൾ കണ്ടത് കവറിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്ത്രീയുടെ മൃതദേഹം: ...

വീടിനുളളില്‍ സ്ത്രീയുടെ മൃതദേഹം കവറിനുളളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഗിരിനഗറിലാണ് സംഭവം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവിനെ കാണാനില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്....

മലയാളി നഴ്സുമാരുടെ വിദേശജോലി സ്വപ്നങ്ങൾ വിൽക്കുന്നവർ: കോച്ചിങ് ഏജൻസികളെ ഇടനിലക്കാർ ആക്കി ഒ ഇ ടി...

തിരുവനന്തപുരം: വിദേശത്ത് മികച്ചൊരു ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ അനേകമുള്ള നാടാണ് കേരളം. ഇന്ന് വിദേശത്ത് പഠനവും ജോലി നേടലുമൊന്നും അത്രയ്ക്ക് വലിയ കടമ്ബയല്ല. ആഗ്രഹവും മനസും വച്ചാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മികച്ച ജോലി...

“കേരള ഗവർണർ പരനാറി”: പിണറായി ശൈലിയിൽ സിപിഎം പ്രതികരണം; പരാമർശം നടത്തിയത് സിപിഎം നേതാവ് എംവി...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അധിക്ഷേപിച്ച്‌ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. നാറികൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകുമെന്നും, ഇത് തിരിച്ചറിഞ്ഞാണ് ആര്‍എസ്‌എസ് മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാത്തതെന്നും ജയരാജന്‍...

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ പത്നി കമീലാ പാർക്കർ ബംഗളൂരുവിൽ: രാജ്ഞി എത്തിയത് മലയാളിയുടെ സ്ഥാപനത്തിൽ...

ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പത്നി കാമില പാര്‍ക്കര്‍ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങള്‍ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത്...

ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26...

അന്തിമ തീരുമാനം ഗവർണറുടെത്; വി സിമാർക്ക് തൽക്കാലം തുടരാം: ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർക്കും തൽക്കാലം പദവിയിൽ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ നൽകിയ ഹർജിയിലാണ്...

കെപിസിസി ഗവർണർക്കൊപ്പം: കെ സി വേണുഗോപാലിനെ തള്ളി കെ സുധാകരൻ.

സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. ഉന്നത വിദ്യാഭ്യാസരംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍...

കോപ്പിയടി തടയാന്‍ ഫിലിപ്പീന്‍സ് മാതൃക; ‘ആന്റി- ചീറ്റിങ്’ തൊപ്പിധരിച്ച്‌ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രം വൈറൽ

പരീക്ഷയില്‍ കോപ്പി അടിക്കാതിരിക്കാന്‍ 'ആന്റി-ചീറ്റിങ്' തൊപ്പികള്‍ ധരിച്ച്‌ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്നത്. ഫിലിപ്പൈനില്‍ നിന്നുള്ള ചിത്രങ്ങളാണിവ. ബികോല്‍ യൂനിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ പ്രഫസര്‍...

സുരക്ഷാ ഭീഷണി: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു; നീക്കം ചെയ്ത...

പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീര്‍ന്നുപോകുന്നതിനും ഡാറ്റ വേഗത്തില്‍ തീരാനും കാരണമാകുന്ന ആപ്പുകളാണ് നീക്കം ചെയ്തത്. അതേസമയം, ഇവയെല്ലാം 20 ദശലക്ഷത്തിലധികം...

ഗവർണറുടെ നിലപാട് സ്വാഗതം ചെയ്ത് ചെന്നിത്തലയും,സതീശനും; തള്ളി കെസി വേണുഗോപാലും, മുസ്ലിം ലീഗും: യുഡിഎഫിൽ ഭിന്നത?

സ‍ര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും...

ഗവർണറുടെ അന്ത്യശാസനം തള്ളി വൈസ് ചാൻസിലർമാർ; വിഷയത്തിൽ ഹൈക്കോടതിയുടെ അടിയന്തര സിറ്റിംഗ് ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക്: ...

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അസാധാരണ നിർദേശം വിസിമാർ തള്ളിയതോടെ ഗവർണറുടെ അടുത്ത നടപടി...

ഇടതു സർക്കാർ വീണത് സ്വയം കുഴിച്ച കുഴിയിൽ: സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നീക്കം ചെയ്തു പുതിയ ആളെ...

തിരുവനന്തപുരം: കേരളത്തിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് വിനയായത് പിണറായി സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനം. യുജിസി ചട്ടപ്രകാരം മൂന്നു മുതല്‍ അഞ്ചുവരെ പേരുകളുള്ള പാനലില്‍ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.എം.എസ്...

​നവ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​ പോ​യ സം​ഭ​വം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും, ഭർതൃ മാതാവും അ​റ​സ്റ്റി​ൽ; സംഭവം കോ​ഴി​ക്കോ​ട്.

കോ​ഴി​ക്കോ​ട്: ജില്ലയിലെ പൂ​ള​ക്ക​ട​വി​ല്‍ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസില്‍, ഭ​ര്‍​ത്താ​വിനേയും ഭര്‍തൃ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ആ​ദി​ല്‍, മാ​താ​വ് സാ​ക്കി​റ എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്....

ഋഷി സുനാക് എതിരില്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്? ബോറിസ് ജോൺസൺ നാടകീയമായി പിന്മാറി; ഇന്ത്യൻ...

ലണ്ടന്‍: നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് അവശ്യമായ 100 എം പിമാരുടെ പിന്തുണ നേടിയെന്ന് അവകാശപ്പെട്ടതിനു ശേഷം, പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ നിന്നും ബോറിസ് ജോണ്‍സണ്‍ നാടകീയമായി പിന്മാറി. മറ്റൊരു സ്ഥാനാര്‍ത്ഥി മോഹിയായ പെന്നി മോര്‍ഡൗണ്ടിന്...

വൈസ് ചാൻസിലർമാർക്ക് രാജിവെക്കാൻ ഗവർണർ നൽകിയ സമയം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അവസാനിക്കും; ഗവർണർക്ക് മറുപടി...

ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്ബോള്‍ ഇന്ന് നിര്‍ണ്ണായക ദിനം. രാജി വെക്കാന്‍ 9 വിസിമാര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാര്‍ രാജി വെക്കേണ്ട എന്നാണ്...

വിജയ ശില്പി വിരാട് കോഹ്ലി ക്ലീൻ ബൗൾഡ് ആയ പന്തിൽ ഇന്ത്യക്ക് ലഭിച്ചത് മൂന്ന് റൺസ്:...

ചരിത്ര വിജയമാണ് ഇന്ത്യ പാകിസ്താനെതിരെ ഇന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയശില്‍പ്പിയായ 'റണ്‍ മെഷീന്‍' വിരാട് കൊഹ്‌ലി പുറത്തെടുത്ത പോരാട്ടം വീര്യം ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷമായി രേഖപ്പെടുത്തും. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ്...

ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി എസ്ബിഐ: സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളില്‍ വിവിധ ഒഴിവുകള്‍; യോഗ്യത/ അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം.

ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI). സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ (CBO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ 1400-ലധികം തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി...

പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് കർണാടകയിലെ ബിജെപി മന്ത്രി സോമണ്ണ: വീഡിയോ കാണാം.

പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച്‌ കര്‍ണാ​ട​ക​യി​ലെ ബി​ജെ​പി മ​ന്ത്രി വി. ​സോ​മ​ണ്ണ. ചാ​മ​രാ​ജ​ന​ഗ​ര്‍ ജി​ല്ല​യി​ലെ ഹം​ഗ​ല ഗ്രാ​മ​ത്തി​ല്‍ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നോ​ക്കി ​നില്‍ക്കെ മ​ന്ത്രി​യു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീഡി​യോ​യും...

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി: 9 വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ; നാളെ രാവിലെ 11.30നകം...

സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30 നകം രാജിക്കത്ത് നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ്...

പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകർ: വീഡിയോ കാണാം.

കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിന്‍സിപ്പലിനെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രതിഷേധം നടത്തിയത്. വനിതാ പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. https://youtu.be/5RCI5KncbGA സ്റ്റുഡന്റ് സെന്റര്‍ ക്ലാസ് മുറിയാക്കിയതിലും വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളിലും...