പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച്‌ കര്‍ണാ​ട​ക​യി​ലെ ബി​ജെ​പി മ​ന്ത്രി വി. ​സോ​മ​ണ്ണ. ചാ​മ​രാ​ജ​ന​ഗ​ര്‍ ജി​ല്ല​യി​ലെ ഹം​ഗ​ല ഗ്രാ​മ​ത്തി​ല്‍ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നോ​ക്കി ​നില്‍ക്കെ മ​ന്ത്രി​യു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ത​നി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് സ്ത്രീ ​മ​ന്ത്രി​യോ​ട് പ​രാ​തി പ​റ​യ​വെ യാ​തോ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​ന്ത്രി സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ടി​ട്ടും സ്ത്രീ ​മ​ന്ത്രി​യു​ടെ പാ​ദ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന​തും കാ​ണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക