സാധാരണക്കാർ സൂക്ഷിക്കുക: ചെറിയ പിഴവിന് പോലും വലിയ പിഴ നൽകേണ്ടിവരും; വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും, പോലീസിനും ...

തിരുവനന്തപുരം: പലവിധ കാരണങ്ങളാലുള്ള സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജന ജീവിതം ദുസ്സഹമായിമാറിയിരിക്കുന്നതിനിടെ ജനങ്ങളെ പിഴിഞ്ഞ് പിഴയീടാക്കാന്‍ പോലീസിനും മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഫ്ലയിങ് സ്‌ക്വാഡിനും സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ വകുപ്പുകള്‍ക്ക് ടാര്‍ജെറ്റ് നിശ്ചയിച്ച...

സംസ്ഥാനത്ത് കോവിഡ് സൗജന്യ ചികിത്സ അവസാനിക്കുന്നു; എപിഎൽ വിഭാഗങ്ങൾ ഇനിമുതൽ സർക്കാർ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സയ്ക്ക് പണം...

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എപിഎല്‍ വിഭാഗത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം 750 മുതല്‍ 2000 രൂപ വരെയും, സ്വകാര്യ ആശുപത്രികളില്‍ 2645 രൂപ...

കോവിഡ് ബാധിച്ച ദമ്പതികൾ പോലീസ് കമ്മീഷണർക്ക് ശബ്ദ സന്ദേശങ്ങൾ അയച്ച ശേഷം ആത്മഹത്യ ചെയ്തു: സംഭവം മംഗളൂരുവിൽ.

മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്ബതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35)...

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ടീഷർട്ടിലും; സംഭവം ഹിറ്റായതോടെ ആവശ്യക്കാർ ഏറെ: കോഴിക്കോട് നിന്ന് ഒരു കൗതുക...

കോഴിക്കോട്: പൊതുഇടങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ മലയാളികള്‍ ആലങ്കാരികമായി ചോദിച്ച ' സര്‍ട്ടിഫിക്കറ്റ് നെഞ്ചില്‍ പതിപ്പിച്ച്‌ നടക്കണോ' എന്ന ആ ചോദ്യം നേരെയെത്തിയത് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഗ്രാഫിക്‌സ് ഉടമ ബഷീറിന്റെ മനസിലാണ്....

മുൻ എംപി പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് സൂചന: സിപിഎം സംസ്ഥാന...

തിരുവനന്തപുരം: മുന്‍ എം പിയും സി പി എം നേതാവുമായ പി സതീദേവിയെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാന്‍...

തലയിൽ രക്തം കട്ട പിടിച്ച് ശരിരം തളർന്ന് പോയ നിർധനയായ പെൺകുട്ടിയ്ക്ക് ചികിത്സാ സഹായം ആവശ്യമുണ്ട്.

കോട്ടയം: തിരുവഞ്ചൂർ സ്വദേശിയായ ശ്രീകുട്ടി എന്ന പെൺകുട്ടിയ്ക്ക് തലയിൽ രക്തം കട പിടിച്ചതിനെ തുടർന്ന് ശരിരത്തിന്റെ ഒരു വശം തളർന്ന് പോവുകയായിരുന്നു.തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സ നടത്തുകയും തലയിൽ ഓപ്പറേഷൻ ചെയ്യണ്ടി...

അടിയന്തിര കോവിഡ് പ്രതിരോധം: കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരുകോടി രൂപ വീതം അധിക ഫണ്ട് പ്രഖ്യാപിച്ച് ...

തിരുവനന്തപുരം: കോവി‍‍ഡ് പ്രതിരോധത്തിന് കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു (ഇസിപിആര്‍) കീഴില്‍ ഉള്‍പ്പെടുത്തി തുക അനുവ​ദിക്കും....

താലിബാനെ പിന്തുണച്ച മലയാളികൾ കുടുങ്ങുമോ? ചില പ്രൊഫൈലുകൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലെന്ന് സൂചന.

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന്‍ തീവ്രവാദികളെ അനുകൂലിച്ചും മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ അഫ്ഗാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ കമന്റുകളുമായാണ് താലിബാന്‍ അനുകൂലികള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍...

വാക്സിൻ ചലഞ്ചിനായി ദുരിതാശ്വാസനിധിയിൽ എത്തിയത് 817 കോടി രൂപ; ചിലവഴിച്ചത് 29.29 കോടി രൂപ മാത്രം.

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാല​ഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്...

ചികിത്സയിൽ കഴിയവേ രോഗി മരിച്ചു; മരണവിവരം ബന്ധുക്കൾ അറിയുന്നത് രണ്ടു ദിവസത്തിനു ശേഷം: ആലപ്പുഴ വണ്ടാനം...

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് എതിരെ പരാതി ഉയര്‍ത്തി മരിച്ച രോഗിയുടെ ബന്ധുക്കള്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നാണ് മകള്‍ ആരോപിച്ചിരിക്കുന്നത്. ഹരിപ്പാട് സ്വദേശി...

നാളെയും, ഇരുപത്തിരണ്ടാം തീയതിയും ഞായറാഴ്ച ലോക്ക് ഡൗൺ ഇല്ല: എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കും.

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച്‌ 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര...

സദാചാര ലംഘനം ആരോപിച്ച് വീടുകയറി മർദ്ദനം: മനോവിഷമം മൂലം പ്രശസ്ത ചിത്രകാരനും, ആർട്ട് ഡയറക്ടറും കൂടിയായ അധ്യാപകൻ...

സദാചാര ലംഘനം ആരോപിച്ച്‌ ഗുണ്ടകള്‍ വീട് കയറി കയ്യേറ്റം ചെയ്ത അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. ഇദ്ദഹത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രശസ്ത ചിത്രകാരനും സിനിമ...

93 ലക്ഷം രൂപയ്ക്ക് വാക്സിൻ വാങ്ങി; ജീവനക്കാർക്ക് കുത്തിവെപ്പ് എടുക്കാൻ സർക്കാർ അനുമതി നൽകുന്നില്ല: ഹൈക്കോടതിയിൽ...

കൊച്ചി: തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് അനുമതി നല്‍കാത്തതിനെതിരെ കിറ്റെക്സ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. കമ്ബനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം...

ബിരുദ പ്രവേശനത്തിന് സ്ത്രീധനം വേണ്ട എന്ന് സത്യവാങ്മൂലം; സ്ത്രീധനവിരുദ്ധ പ്രചരണം സ്കൂളുകളിൽ; ജ്വല്ലറികൾ വധുവിനെ മോഡലാക്കി...

തിരുവനന്തപുരം:സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ...

നികേഷ് കുമാർ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഭർത്താവിനെ അപമാനിച്ചു എന്ന തോന്നലിൽ പ്രകോപിതയായി പി സി ജോർജിൻറെ...

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ച കേട്ട് നിയന്ത്രണം പോയി പിസി ജോര്‍ജിന്റെ ഭാര്യ. ലൈവ് ചര്‍ച്ചയില്‍ തന്നെ ഇത് പ്രേക്ഷര്‍ കേള്‍ക്കുകയും ചെയ്തു. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു...

വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളുടെ വയറ്റത്തടിച്ച് സർക്കാർ: സാമൂഹ്യ പെൻഷൻ നിർത്തലാക്കി.

തിരുവനന്തപുരം: അനാഥ - അ​ഗതി - വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ പെന്‍ഷന്‍ നിര്‍ത്തലാക്കി. അഗതി മന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന് പറഞ്ഞാണ് പെന്‍ഷന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്....

“ജനം വറുതിയിൽ വലയുമ്പോഴും, പെറ്റി അടച്ചു മുടിയുമ്പോഴും സർക്കാർ ജീവനക്കാർക്ക് വാരിക്കോരി”: മാസങ്ങൾക്കുമുമ്പ് ശമ്പളപരിഷ്കരണം ലഭിച്ചവർക്ക് ഓണം അലവൻസിനു...

തിരുവനന്തപുരം: കോവിഡ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നട്ടംതിരിയുമ്ബോള്‍ ജീവനക്കാരുടെ ഓണം ബോണസിനും ഉത്സവ ബത്തയ്ക്കുമായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് 311 കോടി രൂപ. 5.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഉത്സവ ആനുകൂല്യമാണ്...

കടബാധ്യത: ജനനമരണ തീയതികൾ ഫേസ്ബുക്കിൽ കുറിച്ച് യുവാവ് ആത്മഹത്യ ചെയ്തു.

കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ യുവാവ് ആത്‍മഹത്യ ചെയ്തു. ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട...

ഓരോരോ മരണങ്ങളേ: ഇബുൾജറ്റ് വിഷയത്തിൽ സ്വയം ട്രോളുമായി മുകേഷ്.

യൂട്യൂബ് വ്‌ലോഗഗര്‍മാരായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് അറസ്റ്റിലായ സംഭവത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് പിന്നാലെ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനും ഫോണ്‍ കോള്‍. കോതമംഗലത്ത് നിന്നാണ് മുകേഷിന് കോള്‍ വന്നത്....

പോലീസിന് പിന്നാലെ നഗരസഭ ഉദ്യോഗസ്ഥരും: ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീൻകൊട്ട വലിച്ചെറിഞ്ഞ് നഗരസഭാ ജീവനക്കാർ.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ് നഗരസഭ ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ കൊണ്ടുവന്ന മീന്‍ വലിച്ചെറിഞ്ഞത്. നഗരസഭ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോഡിലേക്ക് വീണ്...