കോട്ടയം: തിരുവഞ്ചൂർ സ്വദേശിയായ ശ്രീകുട്ടി എന്ന പെൺകുട്ടിയ്ക്ക് തലയിൽ രക്തം കട പിടിച്ചതിനെ തുടർന്ന് ശരിരത്തിന്റെ ഒരു വശം തളർന്ന് പോവുകയായിരുന്നു.തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സ നടത്തുകയും തലയിൽ ഓപ്പറേഷൻ ചെയ്യണ്ടി വരുകയും ചെയ്തു.നിർധന കുടുംബാംഗമായ ശ്രീ കുട്ടിയുടെ കുടുംബത്തിന് ഇതിനോടകം തന്നെ വലിയ തുക ചിലവഴിക്കണ്ടി വന്നു. എങ്കിലും പൂർവ്വ സ്ഥിതിയിലെത്താൻ ഇനിയും ചികിത്സ തുടരേണ്ടതുണ്ട്. അതിനായി ഇനിയും ഒരു പാട് പണം ആവശ്യമുണ്ട്. സഹായിക്കാൻ താല്പര്യമുള്ള സുമനുകൾ ഓരോരുത്തരും തങ്ങളുടെ കൈവശമുള്ള ചെറിയ ഒരു തുക സഹായമായി നൽകിയാൽ നമ്മുടെ സഹോദരി തീർച്ചയായും രക്ഷപ്പെടും. സഹായിക്കാൻ താല്പര്യമുള്ളവർ ഈ അകൗണ്ട് നമ്പറിലേക്ക് പണമയക്കുക.

Name: Sabu.MN
Account SBI number :67242516828
Kottayam, Thiruvanchoor,
IFSC SBIN0070432,
Branch code 70432
Google pay 9495 239165

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക