News
-
സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര സർക്കാർ വ്യക്ത വരുത്തി.
ന്യൂഡല്‍ഹി: സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ .അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന് സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെക്കുറിതച്ചുള്ള പഠനഫലങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്കൂളുകള്‍…
Read More » -
ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ: നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് വ്യാപനം ഇനിയും നിയാന്ത്രാണീതീതമാകാത്തതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണ്‍. ഇതിന്റെ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ മുമ്പ് നല്കിയ…
Read More » -
കോവിഡ്: അതി വ്യാപന ശേഷിയുള്ള മൂന്നാം തരംഗത്തിന് സാധ്യത.
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം തരംഗത്തേക്കാൾ വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന് സാധ്യത ഉള്ളതിനാൽ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും…
Read More » -
അധ്യാപകർ വാക്സിനെടുത്തോട്ടെ: സ്കൂളുകൾ തുറക്കാം: രണ്ടു വർഷത്തിന് ശേഷം സ്കൂൾ തുറക്കാൻ കളമൊരുങ്ങുന്നു
ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ…
Read More » -
വിമർശനങ്ങളിൽ ഒരു ബേജാറും ഇല്ല; മുഖ്യമന്ത്രിക്ക് നാളെ പത്രസമ്മേളനം വിളിച്ച് മറുപടി നൽകും: കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.
തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും സുധാകരന്…
Read More » -
രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്: എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ പദ്ധതിയിട്ട് കോൺഗ്രസ്; കെ വി തോമസ് എഐസിസി സെക്രട്ടറി ആകാനും സാധ്യത.
ന്യൂഡൽഹി: രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. പഞ്ചാബിന്റേയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകിയേക്കും. ഇന്നു നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ഇക്കാര്യം രമേശ്…
Read More » -
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ മാതാവ് അന്തരിച്ചു; ഖബറടക്കം ഇന്ന് രാത്രി തന്നെ: അവസാനമായി ഒരു നോക്ക് കാണാനാകാതെ സിദ്ദിഖ് കാപ്പൻ ജയിലിൽ.
മലപ്പുറം: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മാതാവ് മരിച്ചു. വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി (91) ആണ് മരിച്ചത്. വാര്‍ധ്യക സഹജമായ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്ന…
Read More » -
വർഷങ്ങൾക്കു മുമ്പ് എൻറെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നു: കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന് പദ്ധയിട്ടിരുന്നുവെന്ന് പിണറായി വിജയന്. സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത്…
Read More » -
കവിയും ചലച്ചിത്ര ഗാന രചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു;
കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ഗുരുപൗര്‍ണ്ണമി…
Read More » -
കോട്ടയം കോതനല്ലൂരിൽ ട്രയിൻ തടഞ്ഞ് നിർത്തി ട്രാക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം
കോട്ടയം: കോതനല്ലൂരില്‍ ട്രെയിന്‍ തടഞ്ഞ് ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. ഇന്ന് രാവിലെയാണ് നാട്ടുകാരെ ആകെ ഞെട്ടിച്ചുകൊണ്ട് നാടകീയ സംഭവം അരങ്ങേറിയത്. കോട്ടയം കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിന്…
Read More » -
മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിലെ യുക്തി എന്തെന്ന് സർക്കാർ വ്യക്തമാക്കണം; വാരാന്ത്യ ലോക ഡൗൺ അശാസ്ത്രീയം: സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടി.പി.ആറിന്റെ…
Read More » -
കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട്…
Read More » -
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ഭോപ്പാൽ യുവതിയുടെ കൂടെ നാടുവിട്ട 15കാരിയെ കണ്ണൂരില്‍നിന്ന് പോലീസ് കണ്ടെത്തി
തൃശൂര്‍: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഭോപ്പാൽ സ്വദേശിനിയായ യുവതിയുടെ കൂടെ നാടുവിട്ട കുന്നംകുളം സ്വദേശിനിയായ 15 കാരിയെ മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പോലീസ് കണ്ടെത്തി.…
Read More » -
ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ അവസരം
കാസര്‍ഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങാന്‍ അവസരം. 25000 രൂപ മുതല്‍…
Read More » -
കൊക്ക കോളയുടെ നഷ്ടം ഫെവിക്കോളിന് നേട്ടം: ക്രിസ്ത്യാനോ റൊണാൾഡോ കൊക്കക്കോള എടുത്തു മാറ്റിയ വിഷയത്തോട് ബന്ധപ്പെടുത്തി ഫെവിക്കോൾ ഇറക്കിയ പരസ്യം സൂപ്പർ ഹിറ്റ്; ഓഹരി വിപണിയിലും നേട്ടം ഉണ്ടാക്കി കമ്പനി.
2018-ല്‍ റിയാലിറ്റി താരം കെയ്ലി ജെന്നര്‍ താന്‍ സ്നാപ്ചാറ്റ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്നാപ്ചാറ്റിന്റെ മാതൃ കമ്ബനിയ്ക്ക് തങ്ങളുടെ വിപണി മൂല്യത്തില്‍…
Read More » -
കുടിപ്പിച്ചു കിടത്താൻ സർക്കാർ: വിദ്യാലയങ്ങളും, ആരാധനാലയങ്ങളും അടച്ചിടുമ്പോഴും ബാറുകളും മദ്യശാലകളും തുറന്നതിനു പിന്നാലെ ബാറിലെ മദ്യത്തിന് വിലയും കൂട്ടി; ജനം വലയുമ്പോഴും ബാർ മുതലാളിമാർ ഹാപ്പി.
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്കോ ബാറുകള്‍ക്ക് നല്കുന്ന മദ്യത്തിന്റെ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞുകിടന്നത് മൂലമുണ്ടായ…
Read More » -
കാമുകനൊപ്പം ജീവിക്കുമ്പോൾ ഭർത്താവിൽ നിന്ന് സംരക്ഷണം വേണം: യുവതിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; അനാവശ്യ ഹർജി നൽകിയതിന് 5000 രൂപ പിഴയും.
ഒന്നിച്ചു ജീവിക്കാൻ യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം വേണമെന്ന കമിതാക്കളുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. അനാവശ്യ ഹര്‍ജി നല്കി കോടതിയുടെ സമയം കളഞ്ഞതിന് അയ്യായിരം രൂപ…
Read More » -
ലൈംഗികമായി പീഡനവും പണം തട്ടിയെടുക്കലും, ആസിഡൊഴിക്കുമെന്ന് ഭീഷണിയും; പ്രതിക്കായി പോലീസ് വലവിരിച്ചു
കൊച്ചി: സിനിമയില്‍ ചിലരെ പരിയപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്കി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച്, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ഒടുവില്‍ പോലീസിന് പരാതി നല്കിയപ്പോള്…
Read More » -
ടാങ്കർ ലോറി അപകടം: ഡ്രൈവറെ രക്ഷിക്കാതെ പെട്രോൾ ഊറ്റിയെടുക്കാൻ തിരക്കുകൂട്ടി നാട്ടുകാർ; സംഭവം പെട്രോൾ വില 100 കടന്ന മധ്യപ്രദേശിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.
ഇന്ധന ടാങ്കര്‍ റോഡില്‍ മറിഞ്ഞു വീണ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ പക്ഷെ വാഹനത്തിനുള്ളില്‍ കുടങ്ങിയ ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്താതെ പെട്രോള്‍ ഊറ്റിയെടുക്കുകയാണുണ്ടായത്. മധ്യപ്രദേശിലെ ശിവപുരി…
Read More » -
ഡൽഹി സന്ദർശനം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടു ചർച്ച നടത്തി.
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന…
Read More »