“അരിക്കൊമ്പൻ അറസ്റ്റിൽ”: വീണ്ടും നാട്ടിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വെച്ച് ബന്ധിച്ചു; ആനയെ സുരക്ഷിതസ്ഥാനത്തേക്ക്...

തമിഴ്നാട്ടില്‍ നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്ബനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സര്‍ക്കാര്‍ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച്‌ മയക്കുവെടിവെച്ച്‌ പിടികൂടിയ...

പകരം മന്ത്രി ഇല്ല: സജി ചെറിയാൻ വഹിച്ച വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കിടയിൽ വീതിച്ചു: സിനിമ സാംസ്കാരിക വകുപ്പുകൾ...

ഭരണഘടന വിരുദ്ധ പരാമര്‍ത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകള്‍ വിഭജിച്ച്‌ മന്ത്രിമാര്‍ക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുര്‍ റഹ്‌മാന്‍ എന്നിവര്‍ക്കാണ് പുതിയ ചുമതലകള്‍ ലഭിച്ചത്. ഫിഷറീസ്...

സമരം ശക്തമാക്കാൻ ജീവനക്കാർ: പിടിമുറുക്കാൻ സർക്കാർ: കെ.എസ്.ആർ.ടി.സിയിൽ എറ്റുമുട്ടൽ രൂക്ഷം

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിർദേശവുമായി റവന്യൂ മന്ത്രി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശിയേക്കാം.മഴ മുന്നറിയിപ്പ് മാറി വരുന്ന...

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ്...

മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം.

ന്യൂഡല്‍ഹി:മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്.മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മോസില്ല ഫയര്‍ഫോക്‌സില്‍ മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന നിരവധി പിഴവുകള്‍...

പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; അനില്‍ ആന്‍റണിക്കായി പ്രചരണത്തിനിറങ്ങും, മാര്‍ച്ച്‌ 17 ന് പത്തനംതിട്ടയില്‍

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. പാലക്കാടും പത്തനംതിട്ടയിലും നരേന്ദ്രമോദി പ്രചാരണത്തിനെത്തും. മാർച്ച്‌ 15 ന് പാലക്കാട്ടെത്തുന്ന മോദി റോഡ് ഷോ നടത്തും. 17ന് പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ പ്രചാരണത്തിന്‍റെ...

പാസ്സ്‌പോര്‍ട്ട് ഓഫീസില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. ലളിതമായി കാര്യം നേടാം.

വിദേശയാത്രാ ആവശ്യങ്ങള്‍ക്കായി, ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രസിഡനിറ്റ്ന്റെ നിര്‍ദ്ദേശപ്രകാരം നല്‍കപ്പെടുന്ന പാസ്പോര്‍ട്ടാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് എന്നത്. ഇനിമുതല്‍ പാസ്സ്പോര്‍ട്ടിനായി നിരവധി തവണ പാസ്സ്‌പോര്‍ട്ട് ഓഫീസില്‍ കയറിയിറങ്ങേണ്ട ഗതിയും ആര്‍ക്കും ഇപ്പോഴില്ല. ഇന്ത്യയില്‍ ഓണ്‍ലൈനായി...

ബ്രസീലില്‍ മൂന്നുപേര്‍ 70 ദിവസമായി കോവിഡ് പോസിറ്റീവ് !

ബ്രസീലിയ: സാര്‍സ്-കോവ്-2 എന്ന കോവിഡ് വൈറസ് മൂലമുണ്ടാകുന്ന കോവിഡ് രോഗം എത്ര നാള്‍ നീണ്ടുനില്‍ക്കും? ആശങ്കപ്പെടുത്തുന്ന ഗവേഷണ ഫലമാണ് ബ്രസീലില്‍ നിന്ന് പുറത്തു വരുന്നത്. 38 രോഗികളെ നിരീക്ഷണ വിധേയമാക്കിയതില്‍ രണ്ടു പുരുഷന്മാരെയും...

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം: ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണം; ആഹ്വാനവുമായി...

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ രാജ്യത്തെ എല്ലാ വീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്. ആഗസ്റ്റ് 13...

നടിയെ ആക്രമിച്ച കേസ്: ബി. ഉണ്ണിക്കൃഷ്ണന്റെയും, ആന്റോ ജോസഫിന്റെയും മൊഴിയെടുക്കും; പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍മാതാവ് ആന്റോ ജോസഫ്, തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. മുമ്പ് ലഭിച്ച സാക്ഷി...

കോളേജില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; ചെരിപ്പ് ഊരി അടിച്ച് കോളജ് വിദ്യാര്‍ഥിനി: വീഡിയോ

ബംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെ പൊതുസ്ഥലത്ത് ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചു. ക‌ര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹോസ്റ്റലില്‍ നിന്ന് കോളേജിലേയ്ക്ക് പോകുന്ന വഴി...

”ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്”...

കോഴിക്കോട്: നോണ്‍ ഹലാല്‍ ഇറച്ചി നല്‍കാത്തതിന് ആക്രമണം നടന്ന പേരാമ്ബ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി പ്രകടനം. ''ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക്...

മോഫിയ പര്‍വീണിന്റെ ആത്മഹത്യ: ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിന് സസ്‌പെന്‍ഷൻ.

തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലീസ്...

വല്യേട്ടൻ വഴങ്ങി: ജോസ് കെ മാണിയുടെ സമ്മർദ്ദത്തിന് കീഴടങ്ങി സിപിഎം; ബിനു പുളിക്കകണ്ടത്തിന് പദവി...

പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ പിടിവാശിക്ക് കീഴടങ്ങി സിപിഎം. പ്രാദേശിക ഘടകങ്ങൾ കർശന നിലപാട് കൈ കൊണ്ടിട്ടും ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്തതിനാൽ സിപിഎം സംസ്ഥാന...

പാലക്കാട് സ്വദേശിനിയായ യുവതിയെ അയർലണ്ടിലെ വീട്ടിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി 38 വയസ്സുള്ള ദീപ ദിനമണിയെയാണ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ വില്‍ട്ടണിലെ...

ഇംഗ്ലീഷ് അധ്യാപിക, മീഡിയ കോഡിനേറ്റർ, വിദ്യാഭ്യാസ പ്രവർത്തക എന്നീനിലകളിൽ മികച്ച പ്രവർത്തനം; മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം...

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞ് കൊണ്ടിരുന്ന ആര്‍എസ്‌എസ് നേതാവിനെ സ്വന്തം വാടക വീട്ടില്‍ ഒളിപ്പിച്ച്‌ പൊലീസ് അറസ്റ്റിലായ പി.എം.രേഷ്മ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ വിദ്യാഭ്യാസ പ്രവര്‍ത്തക കൂടിയാണ്....

ട്രെയിനിലെ തീവെപ്പ്: ഭീകരവാദ ബന്ധം എന്ന സംശയം ശക്തിപ്പെടുന്നു; എൻ ഐ എ – എ ടി എസ്...

ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനില്‍ യാത്രക്കാരെ പെട്രോളൊഴിച്ച്‌ തീവച്ചതിനു പിന്നില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന സംശയം ബലപ്പെട്ടു. ഷഹീന്‍ബാഗിലെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോണ്‍കോളുകളും...

അയർക്കുന്നം പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോൾ കൃത്യമായ ലീഡ് എടുത്ത് ചാണ്ടി ഉമ്മൻ: ഭൂരിപക്ഷം 1532 ; ഇപ്പോഴും തെരഞ്ഞെടുപ്പ്...

പുതുപ്പള്ളിയിലെ ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ ഒന്നാം റൗണ്ടിലെ ലീഡ് നില യുഡിഎഫിന് അനുകൂലം. ചാണ്ടി ഉമ്മന്റെ ലീഡ് - ലൈവ് ദൃശ്യങ്ങൾ ചുവടെ കാണാം.

ലഹരി കടത്താൻ വിസമ്മതിച്ചതിന് കഥകളി കലാകാരിയെ പീഡിപ്പിച്ച കേസ്; കുപ്രസിദ്ധ തീവ്രവാദി ഫിറോസ് ഇടപ്പള്ളിയുടെ വലം കൈയായ നെട്ടൂർ...

കുപ്രസിദ്ധ ഗുണ്ടാത്തലവനും, തീവ്രവാദ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുകയും ചെയ്യുന്ന ഫിറോസ് ഇടപ്പള്ളിയുടെ മുഖ്യകൂട്ടാളി പി എച്ച്‌ ഹാരിസ് കഥകളി കലാകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍.പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത ഹാരിസിനെ...