അധികാരത്തിൽ പങ്കാളിയാവാൻ ജോസ് കെ മാണി പിതാവിനെ മറക്കുന്നു; അഴിമതിക്കാരനായ ധനകാര്യമന്ത്രി എന്ന് സർക്കാർ കോടതിയിൽ...

കൊച്ചി: ഭരണത്തിൽ പങ്കാളിയാകാൻ ജോസ് കെ. മാണി സ്വന്തം പിതാവിനെ മറക്കുകയാണെന്ന് കെ.ബാബു എംഎൽഎ. കെ.എം. മാണിയോടു സിപിഎമ്മിനു വിരോധമില്ലെങ്കിൽ കുസാറ്റിലെ കെ.എം. മാണി ബജറ്റ്‌ സ്റ്റഡി സെന്ററിൽനിന്നു പേരു നീക്കം ചെയ്തത്...

ഒരുമിച്ചെത്തി പത്തു കോടിയുടെ സമ്മാനം ഏറ്റുവാങ്ങി മൺസൂൺ ബംബർ അടിച്ച ഹരിത കർമ്മ സേനാംഗങ്ങൾ: വീഡിയോ കാണാം.

മണ്‍സൂണ്‍ ബംപര്‍ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപര്‍ തുകയായ പത്ത് കോടി രൂപ ഓണസമ്മാനമായി സര്‍ക്കാര്‍ കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. പരിസരം ശുചിയാക്കാന്‍ പ്രയത്‌നിക്കുന്ന...

രാജീവ് ഗാന്ധിയെ അനുസ്മരിച്ച്‌ രാജ്യം; പിതാവിന്റെ രക്തസാക്ഷി ദിനത്തിൽ ഹൃദ്യമായ വീഡിയോ പങ്കിട്ട് രാഹുൽ ഗാന്ധി – ഇവിടെ...

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ പ്രണാമം അർപ്പിച്ച് രാജ്യം. 1991 മേയ് 21ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ കാല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും പ്രണാമം അർപ്പിച്ചു. 1984...

50 ശതമാനം പ്രവേശനം നഷ്ടമുണ്ടാക്കും: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടൻ തിയേറ്ററുകളിലേക്കില്ല; ; ആന്റണി പെരുമ്പാവൂർ

കൊച്ചി: കോവിഡ് പ്രതിസന്ധിയും തിയേറ്റര്‍ അടച്ചു പൂട്ടലും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു വര്‍ഷം മുമ്പേ തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയാണ് മോഹന്‍ലാലിന്റെ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും...

തെന്നിന്ത്യൻ താരം ഷക്കീലയുടെ വളർത്തുമകൾ മില്ലയും, സീരിയൽ താരം ദിവ്യ ഗണേശും സഞ്ചരിച്ച വാഹനം കുമളിയിൽ...

തെന്നിന്ത്യന്‍ താരം ഷക്കീലയുടെ മകള്‍ മില്ലയും സീരിയല്‍ താരം ദിവ്യ ഗനീഷും വാഹനാപകടത്തില്‍പെട്ടു. കുമളിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട വിവരം സോഷ്യല്‍...

തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നനായ താരമാര്? രജനീകാന്തോ, വിജയിയോ അല്ല; സമ്പത്തിൽ മുന്നിൽ നിൽക്കുന്നത് ഈ സൂപ്പർസ്റ്റാർ.

രജനികാന്ത്, വിജയ്, അജിത്ത് ഉള്‍പ്പെടെയുള്ള വമ്ബന്മാര്‍ വാഴും നാടാണ് കോളിവുഡിന്റേത്. ഇന്ത്യന്‍ സിനിമയിലെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് തമിഴ് ഇന്‍ഡസ്ട്രി. ഇവിടത്തെ ഏറ്റവും സമ്ബന്നനായ നടന്‍ ആരാണെന്ന് അറിയാമോ? വിജയോ രജനികാന്തോ അല്ല....

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം, അതെന്താ അങ്ങനെ?: കിറ്റെക്സിനെതിരെ ശ്രീനിജന്‍

കൊച്ചി: കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍. വലിയ കമ്ബനികളെല്ലാം അന്യസംസ്ഥാനങ്ങളിലാകുമ്ബോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്നം കിട്ടാന്‍ കേരളത്തില്‍ തന്നെ പണിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. നിക്ഷേപ പദ്ധതികള്‍...

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേ ബസ് തട്ടിമരിച്ചു; അതിദാരുണ സംഭവം കാസർഗോഡ്: ...

സ്കൂള്‍ വിട്ട് വീടിന് സമീപം ബസില്‍ നിന്ന് ഇറക്കിയ നഴ്സറി വിദ്യാര്‍ഥിനി അതേ സ്കൂള്‍ ബസ് തട്ടി മരിച്ചു. കമ്ബാര്‍ ശ്രീബാഗിലു പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ സോയ (4)...

ഓഫീസിൽ വിളിച്ചുവരുത്തി വിദ്യാർത്ഥിയോട് ലൈംഗിക ആവശ്യം ഉന്നയിച്ച് പ്രൊഫസർ; വീഡിയോ പുറത്ത് – ഇവിടെ കാണാം.

വിദ്യാര്‍ഥിനിയോ‌ട് ലൈംഗികാവശ്യം ഉന്നയിച്ച്‌ കോളജ് പ്രൊഫസര്‍. ഉത്തര്‍പ്രദേശിലെ ജൗൻപൂര്‍ ടി.ഡി കോളജിലാണ് സംഭവം.ഇവിടുത്തെ ഒരു ഡിപ്പാര്‍ട്ട്മെന്റിന്റെ തലവൻ കൂടിയായ അധ്യാപകനാണ് വിദ്യാര്‍ഥിനിയോട് തന്റെ ഓഫീസില്‍ വച്ച്‌ ലൈംഗികാവശ്യം ഉന്നയിച്ചതും ലൈംഗികച്ചുവയോടെ സംസാരിച്ചതും. https://twitter.com/Sujeet1988/status/1661936145561788422?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661936145561788422%7Ctwgr%5E01dafa39c2eebcb58146437dff6da458ba783f6e%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F സംഭവത്തിന്റെ...

ആര്യന്‍ ഖാനെ കൂടാതെ 7 പേർ കസ്റ്റഡിയില്‍. മറ്റൊരു നടനും, വ്യവസായിയുടെ മകളും കസ്റ്റഡിയില്‍, കപ്പലില്‍ പദ്ധതിയിട്ടിരുന്നത് വമ്പൻ...

മുംബൈ:ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ട് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി).ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കൂടാതെ 7 പേരാണ് കസ്റ്റഡിയില്‍ ഉള്ളത്....

ഭാര്യയോടുള്ള സൗഹൃദം ഇഷ്ടപ്പെട്ടില്ല; വീട്ടുടമയുടെ കാല് തല്ലിയൊടിച്ച് ഭർത്താവ്: സംഭവം ആലപ്പുഴയിൽ.

ആലപ്പുഴ: ചെങ്ങന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി അറസ്റ്റിലായി. ഭാര്യയുമായുള്ള സൗഹൃദത്തിന്‍റെ പേരിലായിരുന്നു ആക്രമണം. ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചായയിരുന്നു...

സ്‌ക്രാപ്പ് ബിസിനസിന്റെ പേരിൽ മൂന്നര കോടിയുടെ തട്ടിപ്പ്; ആര്‍എസ്‌എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

സ്‌ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍എസ്‌എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍. പട്ടാമ്ബി ഞാങ്ങിട്ടിരി സ്വദേശി കെ സി കണ്ണൻ(60) ഭാര്യ ജീജാ ഭായി(48) എന്നിവരണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയില്‍...

സ്ത്രീ വിരുദ്ധ പരാമർശം ; പി.കെ നവാസ് അടക്കമുള്ള എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ വനിതാ വിഭാഗം

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ എംഎസ്എഫ് വനിതാ വിഭാഗം. നിരന്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതായി വനിതാ വിഭാഗം പരാതിപ്പെട്ടു. എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവർക്കെതിരെയാണ് പരാതി. ലീഗ് സംസ്ഥാന നേതൃത്വത്തിനാണ്...

പുരുഷ ലൈംഗിക തൊഴിലാളികള്‍, സെക്സ് ഡാൻസ്, മസാജ് പാര്‍ലര്‍, ഡാൻസ് ബാറുകള്‍: ആഫ്രിക്കൻ രാജ്യമായ ഗാംബിയ...

'വൈ ഷുഡ് മെൻ ഹാവ് ഓള്‍ ദ ഫണ്‍?' സ്ത്രീലോകത്ത് പലപ്പോഴും മുഴങ്ങുന്ന ചോദ്യമാണിത്. പുരുഷന്മാര്‍ക്ക് മാത്രം മതിയോ സന്തോഷം. പോരെന്ന് തോന്നുന്ന സ്ത്രീകള്‍ തനിച്ച്‌ യാത്ര ചെയ്യുന്ന ഇടമാണ് കെനിയയിലെ ഗാംബിയ....

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശിവകുണ്ഡല മരം പൂത്തു ; നേരിൽ കാണാൻ എത്തി തൈ നട്ട ആലപ്പാട്ടച്ചൻ: വിശദാംശങ്ങൾ...

വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂര്‍വ്വമായ ശിവകുണ്ഡല മരം പൂത്തു . കൈജീലിയ പിന്നാറ്റ" എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളില്‍ കാണുന്ന മരം ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട് ആണ് ഇവിടെ നട്ടത്...

എയർ ഇന്ത്യ വിമാനം പാലത്തിനടിയിൽ കുടുങ്ങി: സംഭവം ഡൽഹിയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിറ്റ പഴയ വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ഡല്‍ഹി എയര്‍പോര്‍ട്ടിന് പുറത്തുള്ള ഡല്‍ഹി-ഗുരുഗ്രാം ഹൈവേയിലാണ് സംഭവം. ഉടമസ്ഥന്‍ കൊണ്ടുപോകുന്ന വഴിയ്‌ക്കാണ് വിമാനം പാലത്തിനടിയില്‍ കുടുങ്ങിയതെന്ന് പറയപ്പെടുന്നു . പഴയതും...

ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊന്നു: സംഭവം തിരുവല്ലയിൽ.

പത്തനംതിട്ട: അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍...

കടം 18. 87 ലക്ഷം കോടി; പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി: കേരളത്തിന്റെ സാമ്പത്തിക കണക്കുകൾ വെളിപ്പെടുത്തി ധനമന്ത്രി.

കഴിഞ്ഞ സാമ്ബത്തിക വർഷം വരെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക. ഇതില്‍ 14, 061 കോടി രൂപയും നിയമ തടസങ്ങളില്ലാതെ പിരിച്ചെടുക്കാവുന്ന തുകയാണ്. 2016 മുതല്‍ 2022 വരെ സംസ്ഥാനത്തിൻ്റെ...

സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി പൊളിച്ചുനീക്കി: പൊളിക്കൽ,കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ; പ്രതിഷേധവുമായി വിശ്വാസികൾ.

ദില്ലി: സിറോ മലബാ‍ർ സഭയുടെ ദില്ലി ലാഡോസറായിലെ പള്ളി പൂ‍ർണമായും പൊളിച്ചുനീക്കി. ദില്ലി ഡവലപ്മെന്റ് അതോറിറ്റിയുടേയാണ് നടപടി. അനധികൃത നി‍ർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി.കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ്...

ഡിസിസി അധ്യക്ഷനെ ഫോണിൽ വിളിച്ച് തെറിയഭിഷേകം നടത്തി പാർട്ടി എംഎൽഎ; വയനാട്ടിലെ കോൺഗ്രസിൽ ഭിന്നത രൂക്ഷം:...

വയനാട്ടിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. തര്‍ക്കത്തിനിടെ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ. ഡി.സി.സി. അധ്യക്ഷൻ എൻ.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന ശബ്ദരേഖ എതിര്‍വിഭാഗം പുറത്തുവിട്ടു. ഇതിനുപിന്നാലെ എം.എല്‍.എ. അധ്യക്ഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു. കഴിഞ്ഞ...