മുഖ്യമന്ത്രിയും, ശിവൻകുട്ടിയും ഫിൻലൻഡിലേക്ക്; രാജീവും,വീണയും യു കെയിലേക്ക്; റിയാസും സംഘവും പാരീസിലേക്ക്: കേരള മന്ത്രിമാർക്ക് ഇത്...

തിരുവനന്തപുരം: അടുത്ത മാസം ആദ്യം യൂറോപ്പ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ്...

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം; എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്:

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്സനല്‍ സ്റ്റാഫിന്‍റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം....

ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്; ഒരു പതിറ്റാണ്ടിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ; 51...

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ...

“തുടൽ പൊട്ടിയ നായയും, തുടലിൽ തുടരുന്ന സർക്കാരും”: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി എറണാകുളം അങ്കമാലി അതിരൂപത.

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ എറണാകുളം അങ്കമാലി അതിരൂപത. തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു. തുടല്‍പൊട്ടിയ നായയും തുടലില്‍ തുടരുന്ന...

“ശിവൻകുട്ടിയെ യുഡിഎഫുകാർ തല്ലി ബോധംകെടുത്തി”: നിയമസഭ ആക്രമണ കേസിൽ പുതിയ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി...

ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്ബറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ്...

കൂറു മാറ്റിയും, പാർട്ടി പിളർത്തിച്ചും ഭരണം പിടിച്ചെടുക്കുന്ന ബിജെപി: ഗോവ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരം...

നിയമസഭാ തിരഞ്ഞടുപ്പില്‍ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടിയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ കൂറുമാറ്റത്തിലൂടെ തകര്‍ത്തും ഭരണം പിടിക്കുന്ന ബി.ജെ.പിയുടെ രാഷ്‌ട്രീയക്കളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവ. മദ്ധ്യപ്രദേശ്, കര്‍ണാടക, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്...

ചാണ്ടി ഉമ്മൻ കെപിസിസി അംഗമായത് മക്കൾ രാഷ്ട്രീയമോ? കെപിസിസി അംഗങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ ആക്ഷേപങ്ങളും...

പുതിയ കെ.പി.സി.സി പട്ടിക പുറത്തുവന്നതോടെ പല ജില്ലകളിലും മുറുമുറുപ്പ് തുടങ്ങി. പുതുമുഖങ്ങളില്‍ 50 ശതമാനം യുവാക്കളായിരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നിലവിലെ കെ.പി.സി.സി ഭാരവാഹികളെയടക്കം തഴഞ്ഞതിലും അമര്‍ഷം ഉയരുന്നുണ്ട്. പാര്‍ട്ടി വിട്ടവരെയും...

ഗോവയിൽ കോൺഗ്രസ് ച്ചോഡോ? പ്രതിപക്ഷ നേതാവടക്കം 8 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് എംഎല്‍എമാര്‍ കൂട്ടമായി ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ 8 എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ്...

ചെറിയാൻ ഫിലിപ്പ് വീണ്ടും കെപിസിസിയിൽ; ചാണ്ടി ഉമ്മനും, രാഹുൽ മാങ്കൂട്ടവും യുവജന പ്രതിനിധികൾ; ...

തിരുവനന്തപുരം: കെപിസിസി പട്ടിക പുറത്ത്. 282 ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ 282 പേരെയും പുതിയ 3 ബ്ലോക്ക് കമ്മിറ്റികളുടെ ഭാഗമായി 3 പേരെയും ഉള്‍പ്പെടുത്തിയതാണ് 285 അംഗ കെപിസിസി പട്ടിക. ഇതിനു പുറമേ...

“കേരളം വെർട്ടിക്കൽ ആയ സംസ്ഥാനം; കാറിൽ പോകുന്ന ജനങ്ങൾ അസ്വസ്ഥരാകരുത്”: രാഹുൽ ഗാന്ധിയുടെ യാത്ര കൂടുതൽ...

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പതിനെട്ട് ദിവസം പര്യടനം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെര്‍ട്ടിക്കിലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍...

നിയമസഭാ കൈയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടിയും, ഇടതു കൺവീനർ ഇ പി ജയരാജനും അടക്കമുള്ള പ്രതികൾ...

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി...

കൊടിയേരി ക്ഷീണിതൻ: സന്ദർശകർക്ക് കർശന നിയന്ത്രണം; എം വി ഗോവിന്ദന് കാണാനായില്ല.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എത്തി. പക്ഷേ അദ്ദേഹത്തിന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ്...

മരുമകൻ മന്ത്രി ആദ്യം, പിന്നാലെ മുഖ്യമന്ത്രിയും ശിവൻകുട്ടിയും: ഖജനാവിൽ പൂച്ച പെറ്റു കിടക്കുമ്പോൾ മുഖ്യ മന്ത്രി...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ...

എസ്എൻസി ലാവ്‌ലിൻ കേസ്: പിണറായിക്ക് നിർണായകം; കേസ് ഉച്ചകഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും.

ഡല്‍ഹി: വിവാദമായ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ്...

ഗുജറാത്തിലെ ഓട്ടോഡ്രൈവർക്ക് നൽകിയ വാക്ക് പാലിച്ച് അരവിന്ദ് കെജ്രിവാൾ; വീട്ടിലെത്തി അത്താഴം കഴിച്ചു: കെജ്രിവാൾ എത്തിയത്...

അഹമ്മദാബാദ്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി അത്താഴം കഴിച്ചു. കെജ്‍രിവാളിന്‍റെ യാത്ര തടയാന്‍ ഗുജറാത്ത് പൊലീസ് ശ്രമിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തടയാന്‍ ശ്രമിച്ചത്. എന്നാല്‍...

“കാണാൻ കാത്തിരുന്ന അമ്മയെ ചേർത്ത് പിടിച്ച് വെള്ളം നൽകി രാഹുൽ ഗാന്ധി”: സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ...

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം സമാപിക്കുമ്പോൾ ഹൃദയസ്പർശിയായ ഒരു ചിത്രം സൈബർ ഇടങ്ങളിൽ വൈറലാകുന്നു. ചിത്രത്തിൽ ഒരു അമ്മ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും അവർക്ക് കുടിക്കാൻ വെള്ളം നൽകിയതിന്...

“കത്തുന്ന കാക്കി നിക്കർ”: ആർഎസ്എസ് യൂണിഫോം കത്തുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ്; പരസ്യമായ...

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുന്നതിനിടെ ട്വിറ്റര്‍ വിവാദം. ആര്‍എസ്‌എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന കോണ്‍ഗ്രസിന്റെ ട്വീറ്റാണ് വിവാദമായത്. വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും, ആര്‍എസ്‌എസും ബിജെപിയും...

പിണറായി 2.0യിലെ രണ്ടാമൻ കെ രാധാകൃഷ്ണൻ; മുഖ്യമന്ത്രിക്ക് തൊട്ടടുത്തുള്ള ഇരിപ്പിടം ഇനി സീനിയർ നേതാവിന്: ...

തിരുവനന്തപുരം: നിയമസഭയിലെ ഇരിപ്പിട വിന്യാസത്തില്‍ കെ.രാധാകൃഷ്ണന്‍ രണ്ടാമന്‍. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതല്‍ കെ രാധാകൃഷ്ണന്‍ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുന്‍ നിരയിലേക്ക് വന്നു. നേരത്തെ മുന്‍നിരയില്‍ ഇരുന്ന സിപിഎം സെക്രട്ടറി...

നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്: പ്രത്യേക സഭാസമ്മേളനം ചേരും.

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് നടക്കും. എൽഡിഎഫ് സ്ഥാനാർഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തും മത്സരിക്കും. എം ബി രാജേഷ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്....

സ്വാതന്ത്ര്യസമരസേനാനികളുടെ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തൊട്ടു മുന്നിലൂടെ കടന്നുപോയിട്ടും രാഹുൽ ഗാന്ധി കൂട്ടാക്കിയില്ല; ചടങ്ങിനെത്തിയവരോടും ...

തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്താതിരുന്ന രാഹുൽ ഗാന്ധിയുടെ നടപടി വിവാദത്തിൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരനും,സ്ഥലം എംപി ആയ ശശി...