കാലിടറിയ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി: വീഡിയോ വൈറൽ; ഇവിടെ കാണാം.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്. തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി...

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച: ജി. സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സി.പി.ഐ.എം.; രണ്ടംഗ കമ്മീഷന് അന്വേഷണ ചുമതല

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം. നേതാവുമായ ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ.ജെ. തോമസും എളമരം കരീമും ഉള്‍പ്പെട്ട രണ്ടംഗ കമ്മീഷനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്....

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിനു പിന്നാലെ പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ബിജെപി കോട്ടയം ജില്ല അധ്യക്ഷ പദവിയിൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായി ഷോണ്‍ ജോര്‍ജിനെ നിയമിച്ചേക്കും. പി.സി.ജോര്‍ജിന്റെ ബിജെപിയിലേക്കുള്ള വരവ് ലോക്‌സഭയില്‍ പ്രതിഫലിച്ചാലാകും ഈ മാറ്റം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ ഉണ്ണി മുകുന്ദനാണ് ബിജെപിയുടെ പ്രഥമ...

കായിക മന്ത്രിയെ ഒളിമ്പിക് മേളയ്ക്ക് സംസ്ഥാന പ്രതിനിധിയായി അയയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം നടക്കില്ല :...

ടോക്യോ ഒളിമ്ബിക്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രിയെ അയയ്ക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. പ്രതിനിധികളായി ടോക്യോയിലേക്ക് ആരെയും അയയ്ക്കാന്‍ ഉദ്ദേശമില്ലെന്നും രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുകയാണെന്നും...

അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കും: കേരളത്തിലെ എൻസിപി എംഎൽഎമാർക്ക് മുന്നറിയിപ്പ്; എൽഡിഎഫിനും കെണി

ഡല്‍ഹി: കേരള നിയമസഭയിലെ എൻ.സി.പി എം.എല്‍.എമാർക്ക് നോട്ടീസ് നല്‍കുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻ.എ.മുഹമ്മദ് കുട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കണമെന്നും അജിത് പവാറിനൊപ്പം നിന്നില്ലെങ്കില്‍ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്നും...

ഒരു ദിവസം 10 മുതൽ 15 വരെ ഇടപാടുകാർ; പെൺകുട്ടികളെ ഉപയോഗിച്ചിരുന്നത് ലഹരി നൽകി മയക്കിയ ശേഷം:...

കോട്ടയം: നഗരമധ്യത്തില്‍ ചന്തക്കടവിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്നു റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പ്രധാന പ്രതി മാനസ് മാത്യു ഇനിയും പിടിയിലായിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നടന്ന പീഡനങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ...

“കമിങ് സൂണ്‍ – ഹൈബി”: കൊച്ചി മെട്രോ പില്ലറുകളില്‍ എറണാകുളം എം പി ഹൈബിയുടെ പോസ്റ്ററുകൾ; സിപിഎം പരാതിയെ...

വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ പില്ലറുകളില്‍ ഉയര്‍ന്ന എറണാകുളം എംപി ഹൈബി ഇഡന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മെട്രോ. സിപിഎം നേതാവ് അഡ്വക്കറ്റ് കെ.എസ് അരുണ്‍ കുമാറിന്‍റെ പരാതിയിലാണ് നടപടി. മെട്രോ പില്ലറുകള്‍...

ബസവരാജ് ബൊമ്മ കർണാടക മുഖ്യമന്ത്രിയാകും: മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്ത...

ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് ബസവരാജ് ബൊമ്മെയും. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി...

സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ഉത്സവപ്പറമ്പിൽ ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറവയല്‍ സത്യന്‍ ആണ് കൊല്ലപ്പെട്ടത്. ചെറിയപ്പുറം അമ്ബലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്...

കേരള കൗമുദി മഞ്ഞപ്പത്രം: നഗരസഭാ കൗൺസിൽ യോഗത്തിൽ വിവാദ പ്രസ്താവനയുമായി യുവ കേരളാ കോൺഗ്രസ് നേതാവ്.

കേരളകൗമുദി മഞ്ഞപത്രമാണെന്ന് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ പരാമർശം. നഗരസഭാംഗമായ ജോസ് ചീരാൻകുഴിയാണ് കേരളകൗമുദിക്കു മഞ്ഞപത്രമെന്ന വിശേഷണം കൗൺസിൽ യോഗത്തിനിടെ നൽകിയത്. ഇക്കാര്യം കോട്ടയം മീഡിയാ എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ടു ചെയ്തു. പത്രക്കാരെ...

ഉദ്‌ഘാടനത്തിന് വിളിച്ചില്ല: മീൻ കടയിലെത്തി കോണ്‍ഗ്രസ് നേതാവിൻ്റെ അതിക്രമം; വീഡിയോ ദൃശ്യങ്ങൾ കാണാം.

മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച്‌ കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ് കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്....

അറ്റകൈക്ക് ഇ ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്ത് വരേണ്ടിവരും; അതു പുറത്തു വന്നാൽ കുഞ്ഞാലിക്കുട്ടിക്ക്...

തിരുവനന്തപുരം: തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് കെടി ജലീല്‍. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരുമെന്നും അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ്...

കെ കരുണാകരൻ്റെ ചിത്രം വച്ച്‌ ബിജെപിയുടെ ഫ്ലക്സ് ബോര്‍ഡ്; പൊലീസില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറത്ത് കെ കരുണാകരൻ്റെ ചിത്രം വച്ച്‌ ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. നിലമ്ബൂരിലാണ് ഫ്ളക്സ് ബോർഡില്‍ നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്ബൂർ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോർഡ് വെച്ചത്....

കെപിസിസി പുംസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്; ഹൈകമാൻഡുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമെന്ന് സൂചന

ഡൽഹി: കെപിസിസി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം...

ഉമ്മൻ ചാണ്ടി സർക്കാരിൽ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുൻ മന്ത്രി അടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നു. നാളെ രാവിലെ 11 മണി വരെ കാത്തിരിക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു....

പാലാ ബൈപ്പാസ് ഇനി മുതല്‍ കെ എം മാണി ബൈപ്പാസ് റോഡ്.

പാലാ: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെ എം മാണിയുടെ പേര് നല്‍കി. കെ എം മാണ ബൈപ്പാസ് റോഡ് എന്നാണ് പേര് നല്‍കിയത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ് നിര്‍മ്മാണം...

രാജിവെക്കാൻ തയ്യാറാകാത്ത അരവിന്ദ് കെജ്രിവാളിനെ കേന്ദ്രം പുറത്താക്കുമോ? മുഖ്യമന്ത്രിയെ പുറത്താക്കിയാൽ സർക്കാരിനെ പുറത്താക്കുന്നതിനു തുല്യം; ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റോടെ...

മുഖ്യമന്ത്രി പദവിയിലിരിക്കേ, അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത് ഭരണഘടനാ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കെജ്രിവാള്‍ രാജിവെക്കാനോ മറ്റൊരാള്‍ ചുമതലയേല്‍ക്കാനോ തയാറല്ലെന്നും ജയിലില്‍ അയച്ചാല്‍ അവിടെയിരുന്ന് മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹം നിർവഹിക്കുമെന്നുമാണ് ആം...

കേരള വനിതാ കോൺഗ്രസ്-എം ജന്മദിന സമ്മേളനം: വനിതാ പ്രസ്ഥാനത്തിൻറെ സമ്മേളന പോസ്റ്ററിൽ നിറഞ്ഞു...

കേരള വനിതാ കോൺഗ്രസ്-എം 55 ആം ജന്മദിന സമ്മേളന പോസ്റ്റർ വലിയ തമാശയായി മാറുകയാണ്. സ്ത്രീശാക്തീകരണം, സ്ത്രീസുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പോസ്റ്റർ പോലും പക്ഷേ...

നിയമസഭ യുവജനക്ഷേമത്തിനായി യുവജന കമ്മീഷന് അനുവദിച്ച തുകയിൽ 20 ലക്ഷം രൂപ ഫിലിം ഫെസ്റ്റിവൽ സ്പോൺസർ ചെയ്യാൻ വക...

തിരുവനന്തപുരം : സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ വകമാറ്റിയെന്ന റിപ്പോർട്ട് പുറത്തു വന്നു. യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി അനുവദിച്ച ഫണ്ടിന്റെ...

ഡിസിസി അധ്യക്ഷ പ്രഖ്യാപനം: കലങ്ങിമറിഞ്ഞ് കോൺഗ്രസ്; നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർത്തി ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും.

തിരുവനനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടനയില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തുന്നടിച്ചു. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു....