അപകടകരമായി കാറോടിച്ചത് ചോദ്യംചെയ്തതിന് സഹോദരങ്ങളായ പെൺകുട്ടികളെ വഴിയിലിട്ട് ക്രൂരമായി മർദ്ദിച്ചു; കേസ് ഒതുക്കിത്തീർക്കാൻ പോലീസ് സമ്മർദം...

മലപ്പുറം: പാണമ്ബ്രയില്‍ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ പെണ്‍കുട്ടികള്‍. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാല്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ...

ഗോവയിൽ താമസിച്ച് ലഹരി വ്യാപാരം: മുംബൈ സ്വദേശിയായ യൂട്യൂബ് റാപ്പർ എംസി കുർബാനും, ...

പനാജി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എംസി കുര്‍ബാനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധനയില്‍ ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ കുര്‍ബാന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്...

സ്കൂട്ടർ തിരികെ വാങ്ങിയതിൽ വിരോധം: അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

കൊട്ടിയം: അച്ഛനെ കമ്ബിവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകനും ബന്ധുവും അറസ്റ്റില്‍. ആക്കോലില്‍ വലിയവിള നഗര്‍-142, വയലില്‍ പുത്തന്‍വീട്ടില്‍ ബാലു (22), ഇരവിപുരം ആക്കോലില്‍ കുന്നില്‍ തെക്കതില്‍ അനുഭവനില്‍ സന്തോഷ് (34) എന്നിവരാണ്...

“പ്ലാൻ 11”: തൃക്കാക്കര നിലനിർത്താൻ വിപുലമായ പദ്ധതികൾ ഒരുക്കി കോൺഗ്രസ്.

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്ബോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്. സിറ്റിങ് സീറ്റായ തൃക്കാക്കര നിലനിര്‍ത്തുക എന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണെന്ന വിലയിരുത്തല്‍ കൂടിയാണ് വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതിയുമായി...

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചത് ചോദ്യംചെയ്ത എ സി പിയുടെ കുത്തിനു പിടിച്ചു; കേബിൾ ടിവി...

തിരുവനന്തപുരത്ത് കെറെയില്‍ സില്‍വര്‍ വിരുദ്ധ സമരക്കാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി വീഴ്ത്തി വിവാദത്തിലായ പോലീസുകാരനെതിരെ മുമ്ബും നടപടികള്‍. കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശിയായ എം. ഷബീര്‍ എന്ന സിവില്‍ പോലീസുദ്യോഗസ്ഥനാണ് സമരക്കാരനെ മര്‍ദിച്ചത്....

അനധികൃത പാറ ഖനനം: താമരശ്ശേരി രൂപത ബിഷപ്പിനും, വികാരിയ്ക്കും കാൽ കോടി രൂപ പിഴ...

കോഴിക്കോട്: അനധികൃത ക്വാറി ഖനനം(Illegal Quarrying) നടത്തിയതിന് താമരശേരി രൂപതാ ബിഷപ്പിനും(Thamarassery Diocese Bishop) ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച്‌ പള്ളി വികാരിയ്ക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ്. കൂടരഞ്ഞി വില്ലേജിലെ...

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറി അപകടം: കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥിനി ...

എരുമേലി: വീടിന്‍റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍...

65 കിലോയുള്ള യന്ത്രം ഇറക്കാൻ എത്തിയത് 15 പേർ; സംസ്ഥാനത്ത് വീണ്ടും സിഐടിയു ഗുണ്ടായിസം.

തൃശൂര്‍: പാഴ്സല്‍ വന്ന ചെറുയന്ത്രം എറ്റെടുക്കാന്‍ അമിത കയറ്റിറക്ക് കൂലി വേണമെന്ന ആവശ്യവുമായി വീണ്ടും സിഐടിയുവിന്‍റെ ഗുണ്ടായിസം. തൃശൂരിലാണ് സംഭവം. പാഴ്സല്‍ വന്ന 65 കിലോയുള്ള യന്ത്രം ഉടമയ്ക്ക് തനിയെ വാഹനത്തില്‍ കയറ്റാവുന്നതാണ്....

ഇംഗ്ലീഷ് അധ്യാപിക, മീഡിയ കോഡിനേറ്റർ, വിദ്യാഭ്യാസ പ്രവർത്തക എന്നീനിലകളിൽ മികച്ച പ്രവർത്തനം; മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം...

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞ് കൊണ്ടിരുന്ന ആര്‍എസ്‌എസ് നേതാവിനെ സ്വന്തം വാടക വീട്ടില്‍ ഒളിപ്പിച്ച്‌ പൊലീസ് അറസ്റ്റിലായ പി.എം.രേഷ്മ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ വിദ്യാഭ്യാസ പ്രവര്‍ത്തക കൂടിയാണ്....

പോൺ സിനിമകൾ കലാരൂപങ്ങളാണ്: വിദ്യാർഥികൾക്കായി പോൺ സിനിമ പ്രദർശനം ഒരുക്കിയ കോളേജ് നൽകുന്ന വിശദീകരണം ഇങ്ങനെ.

സാള്‍ട്ട് ലേക്ക് സിറ്റി: കോളേജില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പോണ്‍ സിനിമകള്‍ കാണിക്കാന്‍ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോണ്‍ സിനിമകള്‍ കാണിക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം....

പുന്നോൽ ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്ക്ക് ജാമ്യം ലഭിച്ചു.

കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി...

ഓസ്കർ വേദിയിലെ അടി വിനയായി; നടൻ വിൽ സ്മിത്തും ഭാര്യ ജാഡ പിങ്കെറ്റും വേർപിരിയുന്നു എന്ന് റിപ്പോർട്ടുകൾ.

ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ കുപ്രസിദ്ധമായ അടിക്ക് ശേഷം വില്‍ സ്മിത്തിന് കണ്ടകശനിയാണെന്നു തോന്നുന്നു. തൊടുന്നതെല്ലാം പൊള്ളുകയാണ്. ഭാര്യ ജാഡ പിങ്കെറ്റുമായി നേരത്തെ തന്നെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പുതിയ സംഭവവികാസങ്ങള്‍ക്കു ശേഷം സങ്കീര്‍ണ്ണമായതായാണ്റിപ്പോര്‍ട്ടുകള്‍. ഇരുവരും...

പതിനേഴുകാരി അമ്മയായ സംഭവം: ഉത്തരവാദി 12കാരൻ; പൊലീസ് കേസെടുത്തു.

തഞ്ചാവൂര്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 17 കാരി പ്രസവിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നടന്ന സംഭവത്തില്‍ അയല്‍വാസിയായ 12കാരനെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒന്‍പതുമാസം ഗര്‍ഭിണിയാണെന്ന്...

കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിത്താവളമൊരുക്കിയ യുവതിയുടെ ഭർത്താവ് സിപിഎം അനുഭാവി എന്ന് റിപ്പോർട്ട്; സിപിഎമ്മിനെ പോലും...

കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച രേഷ്മ ടീച്ചറുടെ ഭര്‍ത്താവ് പ്രശാന്ത് സിപിഎം പ്രവര്‍ത്തകനെന്ന് റിപ്പോർട്ട്. സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍...

സ്വർണ വിലയിൽ കുറവ് : ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് വന്നത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4900പവന് - 39200

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം ശ്രീജിത്തിനെ തെറിപ്പിച്ചു; സ്വർണം വാങ്ങി പണം നൽകാതിരുന്നത് സുധേഷിന് വിനയായി: ...

തി​രു​വ​ന​ന്ത​പു​രം​:​ ​ ​ന​ട​ന്‍​ ​ദി​ലീ​പ് ​ഉ​ള്‍​പ്പെ​ട്ട​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ല്‍​ ​അ​ഭി​ഭാ​ഷ​ക​രെ​ ​അ​ട​ക്കം​ ​ചോ​ദ്യം​ ​ചെ​യ്യാ​ന്‍​ എസ് ​ശ്രീ​ജി​ത്ത് ​പ​ദ്ധ​തി​യി​ട്ടി​രു​ന്നതാണ് ക്രൈം​ബ്രാ​ഞ്ച് ​മേ​ധാ​വി​ സ്ഥാനത്തുനിന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായുള്ള മാറ്റത്തിന് കാരണമായതെന്ന് സൂചന.​ ​അ​ഭി​ഭാ​ഷ​ക​രെ ​ചോ​ദ്യം​...

ആർഎസ്എസ് തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ കൊടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു: എൻ ഹരി.

കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തറപ്പിച്ചു പറഞ്ഞ് ബിജെപി മദ്ധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആര്‍എസ്‌എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാന്‍ കോടിയേരിയെ വെല്ലുവിളിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ തൊട്ട്...

പോലീസ് തലപ്പത്ത് അഴിച്ചുപണി: നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ എസ് ശ്രീജിത്തിന് സ്ഥാനചലനം; ...

പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് വിജിലന്‍സ് മേധാവിമാരെ മാറ്റി. എസ് ശ്രീജിത്തിന് പകരം ഷേഖ് ദര്‍വേസ് സാഹേബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയാകും. ശ്രീജിത്ത് ഗതാഗത കമ്മീഷണറാകും. എം ആര്‍ അജിത് കുമാറാണ്...

മതിയായ രേഖകൾ ഇല്ലാതെ ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി; പണം പിടികൂടിയത്...

കോഴിക്കോട്‌: ദാദര്‍-തിരുനെല്‍വേലി എക്‌സ്‌പ്രസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നിന്‌ കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍വച്ച്‌ നടത്തിയ പരിശോധനയ്‌ക്കിടെ ബി രണ്ട്‌ കോച്ചില്‍ സഞ്ചരിച്ച മഹാരാഷ്‌ട്ര സ്വദേശി സാഗര്‍(23),...

കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയത് പ്രവാസിയുടെ ഭാര്യയായ അധ്യാപിക; പുന്നോല്‍ ഹരിദാസന്‍ കൊലക്കേസ്...

കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയ യുവതി അറസ്റ്റില്‍. പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്....