Uncategorized
-
വനിതാ കൗണ്‍സിലര്‍മാരെ തുണി പൊക്കി കാണിച്ചു: തിരുവനന്തപുരം ഡെപ്യൂട്ടിക്കെതിരെ പരാതിയുമായി യുഡിഎഫ്.
നിയമന ശുപാര്‍ശ കത്ത് വിവാദം കൊടുമ്ബിരി കൊണ്ട തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും പരാതി. ഇക്കുറി ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെതിരെയാണ് പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരുടെ പരാതി.…
Read More » -
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന പഞ്ചാബ് സ്വദേശി പിടിയിൽ: പിടിയിലായത് ഒരു മില്യൻ ഓസ്ട്രേലിയൻ ഡോളർ തലയ്ക്ക് വിലയിട്ട പ്രതി.
2018 ല്‍ ആസ്ത്രേലിയന്‍ വനിതയെ കൊന്ന കേസില്‍ പ്രതിചേര്‍ത്ത ഇന്ത്യന്‍ നഴ്സിനെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 38 കാരനായ രജ് വിന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്.…
Read More » -
ലൈംഗിക ബന്ധത്തിനിടെ കാമുകൻ മരണപ്പെട്ടു; കാമുകി ഭർത്താവിനെയും സഹോദരനെയും കൂട്ടുപിടിച്ച് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു: ബാംഗ്ലൂർ നഗരത്തിൽ 67കാരന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ.
ബംഗളുരുവിലെ ജെ.പി നഗറില്‍ 67-കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നവംബര്‍ 17-നാണ് മൃതദേഹം കണ്ടെത്തുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം ബാധിച്ച് മരണപ്പെടുകയായിരുന്നു…
Read More » -
ഗോമൂത്രം കുടിച്ചു; ചാണകം മുഖത്ത് പുരട്ടി: ഭര്‍തൃ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യ ദാസ് പറഞ്ഞത്.
ഭര്‍ത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തെന്നും നടി…
Read More » -
കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും; തെളിവെടുപ്പ് നടത്തി.
എറണാകുളം: കൊച്ചിയില്‍ മോഡലിനെ വാഹനത്തില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. കഴിഞ്ഞ രണ്ട്…
Read More » -
നാഗാലാൻഡിൽ നിന്നുള്ള ലോറിയിൽ അതിഥിയായി കയറിപ്പറ്റി കൂറ്റൻ പെരുമ്പാമ്പ്; ഡ്രൈവർ വിവരമറിയുന്നത് ഏറ്റുമാനൂരിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ ഡ്രൈവറെ ഓട്ടോക്കാർ കാട്ടി കൊടുത്തപ്പോൾ: അതിഥിയെ ചാക്കിലാക്കി വനംവകുപ്പിനെ ഏൽപ്പിച്ചു.
ഏറ്റുമാനൂര്‍: നാഗാലാന്‍ഡില്‍ നിന്നു കോട്ടയത്തേക്കു പുറപ്പെട്ട ലോറിയില്‍ കയറിക്കൂടിയ പെരുമ്ബാമ്ബ് പട്ടിത്താനം കവലയിലിറങ്ങി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ പാമ്ബിനെ രക്ഷിച്ച് ചാക്കിലാക്കി വനം വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക്…
Read More » -
ഇ പി ജയരാജൻ അതൃപ്തൻ? സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു? പാർട്ടിയിൽ നിന്നുള്ള അവധി അനിശ്ചിതകാലത്തേക്ക് നീട്ടും എന്ന് സൂചനകൾ.
മുതിര്‍ന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി ജയരാജന് അവധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം അനിശ്ചിത കാല അവധിയില്‍ പ്രവേശിക്കുമെന്നാണ് പുറത്ത്…
Read More » -
വിജയത്തിളക്കത്തിലും ബ്രസീലിന് ആശങ്കയായി നെയ്മറുടെ പരുക്ക്: കളി തീരും മുന്നേ താരം കളിക്കളം വിട്ടു; വിശദാംശങ്ങൾ വായിക്കാം.
ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് ആശങ്കയായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. കാലിന് പരിക്കേറ്റ നെയ്മറെ കളിതീരാന്‍ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ പിന്‍വലിച്ചിരുന്നു. നിക്കോള മിലെന്‍കോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന്…
Read More » -
ജിമെയിൽ സൂക്ഷിച്ചു തുറന്നില്ലെങ്കിൽ കാശ് പോകും: മുന്നറിയിപ്പുമായി ഗൂഗിൾ; സ്വീകരിക്കേണ്ട മുൻകരുതലുകൾ വായിക്കാം.
ഇടയ്ക്കിടെ മെയില്‍ ചെക്ക് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇന്‍ബോക്സില്‍ വന്ന് കിടക്കുന്ന മെയില്‍ ഓപ്പണ്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍…
Read More » -
സ്ത്രീ സുഹൃത്തിന്റെ നമ്പർ ചോദിച്ചതിന് ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു: സംഭവം പാലക്കാട്.
പാലക്കാട് വടക്കാഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ ചോദിച്ചതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വടക്കാഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. അരുണിന്റെ സ്ത്രീ സുഹൃത്തിന്റെ…
Read More » -
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ പ്രധാനമന്ത്രിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം: വിശദാംശങ്ങൾ വായിക്കാം.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തിയതായി റിപ്പോര്‍ട്ട്. ബല്‍വയില്‍ മോദി പങ്കെടുത്ത റാലിക്കിടെയാണ് സംഭവം. ഡ്രോണ്‍ എന്‍.എസ്.ജി ഉദ്യോഗസ്ഥന്…
Read More » -
ലോകകപ്പ് ഫുട്ബോൾ: ബ്രസീലിന്റെ കന്നി പോരാട്ടം സെർബിയക്കെതിരെ; ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ആരംഭിക്കുന്ന മത്സരം ലൈവ് ആയി കാണാനുള്ള ലിങ്ക് വാർത്തയോടൊപ്പം.
ലോകകപ്പിലെ രാജാക്കന്മാര് ആരെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകുകയുള്ളൂ; ബ്രസീല്‍. 5 തവണ ലോകകിരീടത്തില്‍ മുത്തമിട്ട കാനറിപ്പട ഇന്ന് ആറാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍…
Read More » -
സാമ്ബത്തിക പ്രതിസന്ധി രൂക്ഷം; ചെലവുകള്‍ നേരിടാന്‍ കേരളം 2,000 കോടി കടമെടുക്കുന്നു.
അതിരൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി തുടരവെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 2000 കോടിയാണ് ഇക്കുറി കടമെടുക്കുന്നത്. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. അടുത്ത…
Read More » -
ലോകകപ്പ് ഫുട്ബോൾ: പോര്‍ച്ചുഗല്‍ – ഘാന മത്സരം ഇന്ത്യന്‍ സമയം രാത്രി 9.30ന്; മത്സരം ലൈവ് ആയി കാണുവാൻ വാർത്തയോടൊപ്പം ഉള്ള ലിങ്കുപയോഗിക്കുക.
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 9.30 ന് 974 സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഘാനയെയാണ്…
Read More » -
“ലോകകപ്പ് വിജയിച്ചു വന്നാൽ ഒരു രാത്രി കൂടെ കിടക്കാം”: മെക്സിക്കൻ ഗോളിക്ക് കിടിലൻ വാഗ്ദാനവുമായി മെക്സിക്കൻ മോഡൽ വാൻഡാ എസ്പിനോസ.
മെക്സിക്കോ ടീമിന്റെ കാവല്‍ക്കാരനാണ് 37 കാരനായ ഗ്വില്ലെര്‍മോ ഒച്ചാവോ. പോളണ്ടിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ പെനാല്‍റ്റി തടഞ്ഞുകൊണ്ടാണ് ഒച്ചാവോ ഖത്തര്‍ ലോകകപ്പില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്.…
Read More » -
മുസ്ലീംലീഗിന് പിന്നാലെ തരൂരിനെ പിന്തുണച്ച് ജോസഫ് പക്ഷവും; തരൂര്‍ ജനങ്ങള്‍ സ്നേഹിക്കുന്ന നേതാവെന്ന് കടുത്തുരുത്തി എംഎൽഎ മോന്‍സ് ജോസഫ്.
മുസ്ലീം ലീഗിന് പിന്നാലെ കൂടുതല്‍ യുഡിഎഫ് കക്ഷികള്‍ ശശി തരൂരിനെ പിന്തുണച്ച് രംഗത്ത്. ശശി തരൂരിന്റെ കോട്ടയത്തെ സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും തരൂര്‍ യുഡിഎഫിന്റെ പ്രമുഖ നേതാവാണെന്നും…
Read More »