യൂട്യൂബ് ചാനലിനെ മറയാക്കി കഞ്ചാവ് കച്ചവടം: ഒന്നരക്കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശിയായ മലയാളി യൂട്യൂബർ പിടിയിൽ.

തൃശ്ശൂര്‍ : യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്ബില്‍ സനൂപ് (32) ആണ്‌ എക്സൈസിന്റെ പിടിയിലായത്‌. ഒന്നര കിലോ കഞ്ചാവും...

എസ്എഫ്ഐ നേതാവിന് തുടർപഠനം ഒരുക്കാൻ അഡ്മിഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കണ്ണൂർ സർവ്വകലാശാല; ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ഫോറം:...

എസ്‌എഫ്‌ഐ നേതാവിന് ചട്ടവിരുദ്ധമായി പ്രവേശനം നല്‍കുന്നതിന് കണ്ണൂര്‍ സര്‍വകലാശാലാ പഠന റെഗുലേഷനില്‍ മാറ്റംവരുത്തിയെന്ന് ആരോപണം. ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് എം.എ ഇംഗ്ലീഷ് ബിരുദത്തിന് പ്രവേശനം...

കോടികൾ ഗ്രാൻഡായി ലഭിച്ചിട്ടും പരീക്ഷാ ഹാളിൽ വെളിച്ചമില്ല; വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മെഴുകുതിരി വെളിച്ചത്തിൽ; കാറ്റടിച്ചാൽ കരണ്ട് പോകുന്ന...

കൊച്ചി: രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പഠിച്ചിറങ്ങിയ മഹാരാജാസ് കോളജ് ഇന്ന് 'ഇരുട്ടിലാണ്'.പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും ഹാള്‍ടിക്കറ്റും മാത്രം പോരാ, മെഴുകുതിരിയും മൊബൈല്‍ ലൈറ്റുകളുമായി വരേണ്ടിവരും. ഒരുമാസത്തിനിടയില്‍ രണ്ടാം തവണയാണ് പരീക്ഷക്കിടയില്‍ ഇരുട്ടിനെ മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്...

വീട്ടിലെ തുണികൾക്ക് താനെ തീപിടിക്കുന്നു; ആശങ്കയുമായി കോഴിക്കോട്ടെ ഒരു കുടുംബം.

കോഴിക്കോട്: വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവത്തില്‍ ഞെട്ടലോടെ കോഴിക്കോട്ടെ ഒരു കുടുംബം. ചേളന്നൂര്‍ പഞ്ചായത്ത് 4ാം വാര്‍ഡില്‍ പെരുമ്ബൊയില്‍ പിലാത്തോട്ടത്തില്‍ മീത്തല്‍ കല്യാണിയുടെ വീട്ടിലാണ് അലമാരയിലായാലും അയയിലിട്ടാലും വസ്ത്രങ്ങള്‍ക്ക് തീപിടിക്കുന്നത്....

പുതുപ്പള്ളിയിൽ സർപ്രൈസ് നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്: വിശദാംശങ്ങൾ വായിക്കാം.

പുതുപ്പള്ളിയിൽ അപ്രതീക്ഷിത നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന നിയമസഭാംഗത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചാം തീയതി നടക്കും എന്നാണ് പ്രഖ്യാപനം. എംഎൽഎയുടെ മരണം സംഭവിച്ച് ആറുമാസത്തിനകമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്....

നടിയെ ആക്രമിച്ച കേസിൽ ‘വിഐപി’ അറസ്റ്റിൽ.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress assault case) വീണ്ടും അറസ്റ്റ്. നടന്‍ ദിലീപിന്‍റെ (Dileep) സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്....

യുവതിയുടെ മരണം കോവിഡ് വാക്സിനേഷൻ പാർശ്വഫലങ്ങൾ മൂലമാകാം എന്ന പാലായിലെ സ്വകാര്യ ആശുപത്രിയുടെ റിപ്പോർട്ട് ഗൗരവതരം; ...

കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്സിനേഷന്‍...

“രാഹുൽ ഗാന്ധിക്ക് പെണ്ണ് കിട്ടാൻ പാടില്ല; ഫ്ലയിങ് കിസ്സ് കൊടുക്കണമെന്നുണ്ടെങ്കിൽ ഈ 50 വയസ്സായ കിളവിക്കു കൊടുക്കണോ”: വിവാദ...

രാഹുല്‍ ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാറിലെ കോണ്‍ഗ്രസ് വനിതാ എംഎല്‍എ. "രാഹുൽജിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ല. ഫ്ലയിങ് കിസ്സ് കൊടുക്കണം എന്നുണ്ടെങ്കിൽ...

മുഖ്യമന്ത്രിക്കെതിരായ പരാമർശം: കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ പോലീസ് കേസെടുത്തു.

മുംബൈ: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ...

ഡിസിസി പ്രസിഡണ്ട് നിയമനം: തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റ പേരിലേക്ക് പട്ടിക ചുരുക്കി...

ന്യൂഡല്‍ഹി: ഗ്രൂപ്പ് പോരുകള്‍ക്കിടെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന.അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയായിട്ടുണ്ട്. തിരുവനന്തപുരത്ത് ജിഎസ് ബാബുവിനെയും മുന്‍ എംഎല്‍എ കെഎസ് ശബരീനാഥിനെയുമാണ് പരിഗണിക്കുന്നത്. കൊല്ലത്ത് രാജേന്ദ്ര പ്രസാദിനെയും...

യുവതിയുമായി നഗ്ന വീഡിയോ കോൾ; പിന്നാലെ എത്തിയത് ‘ഡിജിപി’യുടെ വിളി: കോഴിക്കോട് സ്വദേശിയായ യുവാവിന് ഓൺലൈൻ ഹണി ട്രാപ്പിൽ...

ഓണ്‍ലൈൻ ചാറ്റിംഗിനിടെ യുവതി പെട്ടന്ന് വസ്ത്രങ്ങളഴിച്ച്‌ നഗ്നയായി നിന്നു. ചാറ്റ് കഴിഞ്ഞ ശേഷം കോഴിക്കോട്ടെ ഒരു യുവാവിന് ഫോണ്‍ വിളികള്‍ വരാൻ തുടങ്ങി. നഗ്നഫോട്ടോകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് നാണം കെടുത്തുമെന്നു പറഞ്ഞായിരുന്നു...

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : വനിതാ സെമിനാർ ജൂൺ നാലിന്

കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ജൂൺ നാലിന് നടക്കും. ജൂൺ നാലിന് രാവിലെ പത്തിന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനം...

കേരളത്തിലെ രോഗ പ്രതിരോധത്തിന് കേന്ദ്രത്തിൻറെ അഞ്ചിന നിർദ്ദേശം: രോഗബാധിതരുമായി സമ്പർക്കം ഉണ്ടാകാനിടയുള്ള 25 പേരെ എങ്കിലും ...

കോവിഡ് പ്രതിരോധത്തിന് അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്ബര്‍ക്കമുളള 25 പേരെ വരെ കണ്ടെത്തി ക്വാറന്‍റൈനിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം. സംസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചയും...

1.72 കോടിയല്ല അതുക്കും മേലെ; പുറത്തുവന്ന തുകയ്ക്ക് പുറമെ 42 ലക്ഷത്തിലധികം രൂപ കൂടി വീണാ വിജയൻ കരിമണൽ...

കോട്ടയം: ഇന്നു കേരളത്തില്‍ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ളയെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായാണ് ഇന്ന് കോട്ടയം ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് പത്ത് രൂപ : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4775സ്വർണം പവന് - 38200

ഡിസിസി പട്ടിക വിവാദവും, പരസ്യ പ്രതികരണവും: ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് പ്രമുഖർക്ക് പാർട്ടി പദവികൾ നിഷേധിക്കപ്പെടും;...

ഡിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്നു വന്ന വിവാദങ്ങളും, പരസ്പരമുള്ള ചെളിവാരിയെറിയലും കോൺഗ്രസിൽ അവസാനിക്കുന്നുവെന്നു സൂചന. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും, അത് മുന്നോട്ടുകൊണ്ടുപോകുന്നത് പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധമാകും എന്നും കെ...

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ വാക്ക് തർക്കം; ഈരാറ്റുപേട്ടയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഈരാറ്റുപേട്ടയില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തില്‍ സുഹൃത്തായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തലപ്പലത്താണ് സംഭവം. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35)...

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ദേവസ്വംബോർഡ് പ്രസിഡൻറുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു...

ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ പള്ളിയിൽ എട്ടുനോമ്പാചരണം തുടങ്ങി

ചെങ്ങളം: സെന്റ് മേരീസ് സെഹിയോൻ ക്‌നാനായ പള്ളിയിൽ എട്ടുനോമ്പാചരണം തുടങ്ങി. 8 വരെ നീണ്ടു നിൽക്കുന്ന പെരുന്നാളിനു രാവിലെ 7.30നു കുർബ്ബാനയ്ക്ക് ഫാ. ലിജോ ഏലിയാസ് പട്ടുകാലായിൽ, ഫാ.ഷെറിൻ കൊല്ലംപറമ്പിൽ, ഫാ.മാത്യൂസ് കെ...

“ലക്ഷങ്ങളുടെ വാച്ചും പതിനായിരങ്ങൾ വിലമതിക്കുന്ന ചെരുപ്പുകളും ഹാൻഡ് ബാഗുകളും”: തനിക്കെതിരെയുള്ള സിപിഎം പ്രചരണത്തിന് മറുപടിയുമായി അച്ചു ഉമ്മൻ –...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചത്താലത്തില്‍ തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച്‌ ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത...