യുവ എഴുത്തുകാരെ വാർത്തെടുക്കാൻ പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പ്രോഗ്രാം: പ്രതിമാസം അമ്പതിനായിരം വീതം ആറുമാസത്തേക്ക്; വിശദാംശങ്ങൾ

തിരുവനന്തപുരം:യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് 'യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍...

ഇടുക്കിയിലെ മരണവീട്ടിൽ അതിക്രമം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത് കേരള കോൺഗ്രസ് എം നേതാവ്; പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിൽ വച്ച് യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു.നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ്...

ഹലാൽ വിരുദ്ധ പ്രസംഗം- കേസിൽ പ്രതിയായ വൈദികനെ തള്ളിപ്പറയില്ല; നിയമസംരക്ഷണം അടക്കം വൈദികന്റെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യും: ...

തലശേരി: മതവിദ്വേഷ പ്രസംഗം നടത്തി എന്ന പേരും കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെ സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുമെന്ന് തലശേരി അതിരൂപത. നിയമസംരക്ഷണം അടക്കം വൈദികന്റെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യും. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ...

സ്വന്തം മന്ത്രി ജലവിഭവ വകുപ്പ് ഭരിക്കുമ്പോൾ കുടിവെള്ള പദ്ധതിയെ ബന്ധപ്പെടുത്തി മാണി സി കാപ്പനെതിരെ ...

പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി...

കണ്ണൂർ പാനൂരിൽ വീട്ടുകിണറ്റിൽ പുലി; പുറത്തെത്തിക്കാൻ ശ്രമം. വീഡിയോ

പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം...

തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു: സംഭവം പത്തനംതിട്ട ജില്ലയിൽ.

പത്തനംതിട്ട: തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. തിരുവല്ല കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിന് സമീപത്താണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച സ്റ്റീഫന്‍. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരായ...

നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും

തൃശൂര്‍: സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

കെ സി ആർ ജയിലിൽ അടച്ച നേതാവ്; പരോൾ ലഭിച്ചത് മകളുടെ വിവാഹത്തിന് മാത്രം: തെലുങ്കാനയിൽ ഇനി രേവന്ത്...

തുടര്‍ച്ചയായി മൂന്നാമൂഴം കൊതിച്ച കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നങ്ങളെ തച്ചുടച്ച്‌ തെലങ്കാനയില്‍ രേവന്ത് റെഡ്ഢിയുടെ തേരോട്ടം. 119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് റെഡ്ഢിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്.രേവന്ത് റെഡ്ഢി...

കൃഷ്ണ പ്രിയയുടെ ചികിത്സാ സഹായത്തിനായി നാട് ഒന്നിക്കുന്നു: സുമനസ്സുകളുടെ സഹായം തേടി കുടുംബം; വിശദാംശങ്ങൾ വായിക്കാം.

തമ്പലക്കാട്‌ പാറയിൽ വീട്ടിൽ ഷാജിയുടെ മകൾ കൃഷ്ണപ്രിയ പ്രസവാനന്തര ശസ്ത്രക്രിയയെ തുടർന്ന് ഇൻഫെക്ഷൻ മൂലം അതീവഗുരുതര നിലയിൽ രാജഗിരി ഹോസ്പിറ്റലിന്റെ വെന്റിലേറ്ററിലാണ്. നിലവിൽ 6 ലക്ഷത്തോളം രൂപ ചികത്സക്കായി. ഇനിയും 10 ലക്ഷത്തോളം...

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ബന്ധുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്; വനിതാ കമ്മീഷൻ...

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ...

കൊല്ലത്ത് കളം പിടിക്കാൻ ഡിഎംകെ: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്നിലാക്കി രണ്ടാമതെത്തി; വിശദാംശങ്ങൾ വായിക്കാം.

കൊല്ലം : തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്നത് മിന്നുന്ന പ്രകടനം. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളി മുന്നില്‍ എത്തിയിരിക്കുകയാണ്...

കോട്ടയം കുറിച്ചിയിൽ വാവാ സുരേഷിനെ കടിച്ച മൂർഖൻ എവിടെ..? പാമ്പിനെ വനം വകുപ്പിന്റെ പോത്തൻ കോട് ഓഫിസിലേയ്ക്കു കൊണ്ടു...

കോട്ടയം: കുറിച്ചിയിയിൽ ജനുവരി 31 ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ് എവിടെ..? കഴിഞ്ഞ ഒരാഴ്ചയായി കേരളം ചോദിക്കുന്ന ചോദ്യം ഇതാണ്. ഈ ഉത്തരം തേടി ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കുന്നു: വിട്ടുനിൽക്കൽ യോഗത്തിനു മുന്നോടിയായി മുതിർന്ന നേതാക്കൾ...

രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് വിട്ട് നിന്ന് കെ മുരളധീരന്‍ എം.പി. മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് സൂചന. മുരളീധരന്‍ തിരുവനന്തപുരത്തെ വസതിയില്‍ ഉണ്ടെങ്കിലും ഇതുവരെ അദ്ദേഹം യോഗത്തിന് എത്തിയിട്ടില്ല. രാഷ്ട്രീയകാര്യ...

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി: കെഎസ്‌യു പ്രവർത്തകരെ പേപ്പട്ടിയെ തല്ലും പോലെ വളഞ്ഞിട്ട് ആക്രമിച്ച് അംഗരക്ഷകരും പോലീസ് സംഘവും; ഞെട്ടിക്കുന്ന...

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷരും ചേര്‍ന്നാണ് വളഞ്ഞിട്ട് അടിച്ചത്. കെ എസ് യു ജില്ലാ പ്രസിഡന്റ് AD തോമസ് , യൂത്ത്...

ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാൻ കഞ്ചാവ്; പാലായിൽ ബംഗാൾ സ്വദേശി പിടിയിലായി; ഒരു കിലോ കഞ്ചാവും ബൈക്കും...

പാലാ: ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ഒരു കിലോ കഞ്ചാവും, ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ...

പ്രണയം നിരസിച്ച യുവസംരംഭകയെ കഞ്ചാവു കേസിൽ കുടുക്കിയ തലസ്ഥാനത്തെ പ്രമുഖനെ തൊടാതെ പോലീസ്; തന്നെ കുടുക്കാൻ...

തലസ്ഥാനത്ത് യുവസംരംഭകയെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവര്‍ ചേര്‍ന്ന് ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തെ...

“വനിതാ പ്രവർത്തകരുടെ തുണിമേൽ പിടിച്ച പോലീസുകാരുടെ ദേഹത്ത് നിന്ന് ചോര വരും കൈരളിക്കാരാ…”: കൈരളി ടിവി...

കൈരളി ന്യൂസ് മാധ്യമ പ്രവര്‍ത്തകന് മാസ്സ് മറുപടി നൽകി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസും പോലീസും തമ്മിൽ നടന്ന...

ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം: യുവാവ് അറസ്റ്റില്‍.

ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. ചെന്നൈ മീനമ്ബാക്കം സ്വദേശി ലക്ഷ്മണന്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ദക്ഷിണ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 9ന് നുങ്കമ്ബാക്കത്ത് നിന്നും താമ്ബരത്തേക്ക് പോകുകയായിരുന്ന...

കോവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾക്കും പി എസ് സി പരീക്ഷ എഴുതാം; പ്രത്യേക ക്ലാസുകൾ ഒരുക്കും.

തിരുവനന്തപുരം | കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയാറാക്കുമെന്ന് പിഎസ്സി. കൊവിഡ് ബാധിച്ച ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ പിപിഇ കിറ്റ് ധരിക്കേണ്ടെന്നും പിഎസ്സി അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍...

മുസ്ലീങ്ങള്‍ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട് ; മെറി ക്രിസ്മസ് പറയുന്നവര്‍ നരകത്തില്‍ പോകുമെന്ന് സക്കീര്‍ നായിക്ക്:...

ന്യൂഡല്‍ഹി : മെറി ക്രിസ്മസ് എന്ന വാക്ക് മുസ്ലീങ്ങള്‍ ഉച്ചരിക്കുന്നത് പോലും തെറ്റാണെന്ന് വിവാദ മതപ്രഭാഷകൻ സക്കീര്‍ നായിക്ക് .സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ദൃശ്യങ്ങളിലാണ് സക്കീര്‍ നായിക്കിന്റെ ഉപദേശം . മെറി ക്രിസ്മസ്...