തമ്പലക്കാട്‌ പാറയിൽ വീട്ടിൽ ഷാജിയുടെ മകൾ കൃഷ്ണപ്രിയ പ്രസവാനന്തര ശസ്ത്രക്രിയയെ തുടർന്ന് ഇൻഫെക്ഷൻ മൂലം അതീവഗുരുതര നിലയിൽ രാജഗിരി ഹോസ്പിറ്റലിന്റെ വെന്റിലേറ്ററിലാണ്. നിലവിൽ 6 ലക്ഷത്തോളം രൂപ ചികത്സക്കായി. ഇനിയും 10 ലക്ഷത്തോളം രൂപ തുടർ ചികിത്സക്കായി വേണം. സാധാരണക്കാരായ കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കില്ല.

ഈ കുടുംബം സുമനസുകളോട് സഹായം അഭ്യർത്ഥിക്കുകയാണ്. കൃഷ്ണപ്രിയയുടെ ചികിത്സ സഹായത്തിനായി തമ്പലക്കാട്‌ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 6 ആം തിയതി രാവിലെ 9 മണി മുതൽ വീടുകൾ കേന്ദ്രികരിച്ചു ചികിത്സ സഹായ ഫണ്ട്‌ ശേഖരിക്കുകയാണ്. അതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Hospital name: Rajagiri hospital
Bank Account NO: 917010033895101
Axis Bank
IFSC UTIB0001161
Gpay NO:9947484408

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക