Vava Suresh
-
Flash
മൈക്കിനു പകരം മൂർഖനെ ഉപയോഗിച്ച് വാവാ സുരേഷ്; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ: വിവാദം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പരിപാടിക്കിടെ മൈക്കിന് പകരം പാമ്ബിനെ ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വിവാദമാകുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും…
Read More » -
Flash
സ്വീഡനിലെ മൃഗശാലയിൽ നിന്നും രാജവെമ്പാല പുറത്തു ചാടി: പിടികൂടാൻ വാവ സുരേഷിന്റെ സഹായം അഭ്യർത്ഥിച്ച് സർക്കാർ; വാവയെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കുമെന്നും റിപ്പോർട്ടുകൾ.
രാജവെമ്ബാലയെ പിടിക്കാന്‍ വാവ സുരേഷ് വിദേശത്തേക്ക്. സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഉഗ്രവിഷമുള്ള രാജവെമ്ബാല പുറത്ത് ചാടിയതിനു പിന്നാലെയാണ് വാവ സുരേഷ് വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്…
Read More » -
Accident
വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം – തിരുവനന്തപുരം…
Read More » -
Flash
വാവാ സുരേഷ് ജീവിതത്തിലേക്ക് തിരികെ; വെൻറിലേറ്റർ മാറ്റിയെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ: വാവ തിരികെയെത്തുമ്പോൾ കയ്യടിക്കാം ഡോക്ടർ ടി കെ ജയകുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തിന്.
കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയില്‍ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍…
Read More » -
Flash
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി:മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങി.
കോട്ടയം: പാമ്ബുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയില്‍ എത്തിയിട്ടുണ്ട്. പ്രതികരണശേഷി…
Read More » -
Flash
പാമ്പ് കടിയേറ്റ വാവാ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ;വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു…
Read More » -
Flash
വാവാ സുരേഷ് പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ടുകൾ; അപകടമുണ്ടായത് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ.
കോട്ടയം: വാവ സുരേഷിന് പാമ്ബിന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
Read More » -
Flash
എട്ടു വർഷത്തിനിടെ ശ്രീക്കുട്ടിക്ക് പാമ്പു കടിയേറ്റത് 12 തവണ: കാരണം വിശദീകരിച്ച് വാവ സുരേഷ്.
എട്ട് വര്‍ഷത്തിനിടെ ശ്രീക്കുട്ടിക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് 12 തവണ. കേള്‍ക്കുമ്ബോള്‍ വിശ്വസിക്കാനാവില്ലെങ്കിലും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ് ശ്രീക്കുട്ടിക്ക് ഇതില്‍ പലതും. കഴിഞ്ഞ ദിവസം…
Read More »