Mathrubhumi
-
Flash
കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; വർദ്ധനവ് പ്രഖ്യാപിച്ച് മാതൃഭൂമി; വിശദമായി വായിക്കാം.
മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ…
Read More » -
Flash
കോട്ടയം യുഡിഎഫ് കോട്ട തന്നെ: മാതൃഭൂമി രണ്ടാംഘട്ട സർവേയിൽ ഒന്നാം ഘട്ടത്തേക്കാൾ നില മെച്ചപ്പെടുത്തി ഫ്രാൻസിസ് ജോർജ് വിജയിക്കും എന്ന് പ്രവചനം; എല്ലാ സർവ്വെകളും പ്രവചിക്കുന്നത് കോട്ടയം യുഡിഎഫിന് തന്നെ എന്ന്; വിശദാംശങ്ങൾ വാർത്തയോടൊപ്പം.
കോട്ടയത്ത് കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തങ്ങളെ വഞ്ചിച്ച് ജോസ് കെ മാണിക്കൊപ്പം ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ചാഴിക്കാടന് കനത്ത തിരിച്ചടി നൽകാൻ ഉറച്ച കോൺഗ്രസ്…
Read More » -
Election
മാതൃഭൂമി ഇലക്ഷൻ സർവ്വേ: രണ്ടാം ദിനം പുറത്തുവിട്ട ഏഴിൽ ആറിടത്തും യുഡിഎഫ്; വടകരയിൽ ഷാഫി പിന്നിൽ; വിശദമായ സർവ്വേ ഫലം വാർത്തയോടൊപ്പം
മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ (UDF)-54% , വി. വസീഫ് (LDF) – 33%, ഡോ. അബ്ദുൾ സലാം (NDA) – 10% ആലത്തൂർ: രമ്യ ഹരിദാസ്…
Read More » -
Election
മാതൃഭൂമി ന്യൂസ് ഇലക്ഷൻ സർവ്വേ: ഫലം പുറത്തുവിട്ട ഏഴിൽ അഞ്ചിടത്തും യുഡിഎഫ്; മണ്ഡലം തിരിച്ചുള്ള ഫലപ്രവചനം വാർത്തയോടൊപ്പം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലം പ്രവചനം പുറത്തുവിട്ട മാതൃഭൂമി ന്യൂസ്. അഞ്ചിടത്ത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുമ്പോൾ രണ്ടും മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ…
Read More » -
Election
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇരുപതിൽ 14 ഇടത്ത് യുഡിഎഫ്; അഞ്ചിടത്ത് എൽഡിഎഫ്; മാവേലിക്കരയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; മാതൃഭൂമി സർവ്വേഫലങ്ങൾ പൂർണ്ണമായി ഇവിടെ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമെന്ന് മാതൃഭൂമി ന്യൂസ്- പി മാർക്ക് അഭിപ്രായസർവ്വേ. ഇടുക്കിയും കോഴിക്കോടും എറണാകുളവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമെന്നും ആലത്തൂരും തൃശ്ശൂരും എല്‍.ഡിഎഫ് തിരിച്ചുപിടിക്കുമെന്നും…
Read More » -
Election
മാതൃഭൂമി ന്യൂസ് ഇലക്ഷൻ സർവ്വേ: ഇന്ന് ഫലം പ്രവചിച്ച ഏഴ് സീറ്റുകളിൽ അഞ്ചും യുഡിഎഫിന്; കേരള കോൺഗ്രസ് പോര് നടക്കുന്ന കോട്ടയം യുഡിഎഫ് തിരികെ പിടിക്കും; പാലക്കാടും, വടകരയും യുഡിഎഫിന് നഷ്ടമാകും എന്നും പ്രവചനം; ശതമാന കണക്കുകൾ ഉൾപ്പെടെ വിശദമായ വിവരങ്ങൾ വാർത്തയോടൊപ്പം.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവില്‍, മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ്…
Read More » -
Gallery
പുതുപ്പള്ളിയിലെ ഓരോ വോട്ടറും കണ്ടിരിക്കേണ്ട വീഡിയോ; പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തെ തുടർന്നുള്ള ചാനൽ ചർച്ചയിൽ “കത്തി കയറി” ജെയ്ക്ക് സി തോമസ് – വീഡിയോ വാർത്തയോടൊപ്പം.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഇടതുപക്ഷത്തുനിന്ന് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത് കഴിഞ്ഞതവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ച യുവജന നേതാവ് ജെയ്ക്ക് സി തോമസ്…
Read More » -
Flash
സഹ പ്രവർത്തകയ്ക്ക് അശ്ലീലസന്ദേശം- മാതൃഭൂമി മുഖ്യ, അവതാരകൻ വേണു ബാലകൃഷ്ണനെ പുറത്താക്കി? പുറത്താക്കിയത് അല്ല സസ്പെന്ഷന് പിന്നാലെ രാജിവെക്കുകയായിരുന്നു എന്നും പ്രചരണം: ചാനൽ ചർച്ചകളിലെ കർക്കശക്കാരനായ അവതാരകൻ വിവാദങ്ങളുടെ അകമ്പടിയോടെ പുറത്തു പോകുമ്പോൾ..
തിരുവനന്തപുരം: മാതൃഭൂമി ന്യൂസില്‍ നിന്ന് അവതാരകന് വേണു ബാലകൃഷ്ണന് രാജി വച്ചു. കത്ത് മാനേജ്മെന്റിന് കൈമാറിയതായി വിവരം ലഭിച്ചു. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക്…
Read More »