K Muraleedharan
-
Flash
“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം.…
Read More » -
Flash
കുത്തിത്തിരിപ്പ് ഉണ്ടാക്കി പുറത്താക്കാൻ നോക്കിയാൽ രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കും; വീണ്ടും പ്രഖ്യാപനവുമായി കെ മുരളീധരൻ
മുന്‍പത്തെ പോലെ എല്ലായിടത്തും പോയി മത്സരിക്കുന്ന പ്രശ്നം ഇനി ഉദിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ മുരളീധരന്. നൂറ് ശതമാനം വിശ്വാസമുള്ള മണ്ഡലത്തിലെ ഇനി…
Read More » -
Flash
പാലക്കാട് സ്ഥാനാർത്ഥിയാകാൻ യോഗ്യൻ രാഹുൽ മാങ്കൂട്ടം; കെ രാധാകൃഷ്ണൻ തുനിഞ്ഞിറങ്ങിയാൽ ചേലക്കര പിടിച്ചെടുക്കാൻ ആവില്ല: കെ മുരളീധരൻ
ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലാണ് പാലക്കാട് മത്സരിക്കാൻ യോഗ്യനെന്നും ബി ജെ പിക്ക്…
Read More » -
Flash
മന്ത്രിയാകാൻ കച്ചകെട്ടി മുരളീധരൻ; നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപനം: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. നെഹ്റു കുടുംബം മത്സരിക്കുമ്ബോള്‍ ഒരു കോണ്‍ഗ്രസുകാരനും മാറിനില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » -
Flash
പാർട്ടിക്കുള്ളിൽ രക്തസാക്ഷി പരിവേഷം; മുരളീധരനെ ബലികൊടുത്ത പ്രതാപനും, ജില്ലാ നേതൃത്വത്തിനും എതിരെ പരസ്യ കലാപം: രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ വയനാട്ടിൽ സ്ഥാനാർത്ഥിയാകുക കെ മുരളീധരൻ?
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റ കോണ്‍ഗ്രസിൻ്റെ പ്രമുഖ നേതാവ് കെ മുരളീധരന് ഇപ്പോള്‍ പാർട്ടിയില്‍ ഡിമാൻ്റ് ഏറുകയാണ്. വടകരയില്‍ നിന്ന് ജയിക്കാൻ പറ്റുമായിട്ടും ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്…
Read More » -
Flash
ചില നേതാക്കൾക്ക് പണത്തോട് ആർത്തി; തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത; ടി എൻ പ്രതാപന്റെയും, ജോസ് വെള്ളൂരിന്റെയും പേരെടുത്ത് വിമർശനം: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കെ മുരളീധരൻ
കെപിസിസി യോഗത്തില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ തൃശ്ശൂരില്‍ വീഴ്ചയുണ്ടായെന്നാണ് വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി…
Read More » -
Flash
പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ; ആരോപണവുമായി കെ മുരളീധരൻ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മിഷണറെ ഉപയോഗിച്ചെന്നും, സുരേഷ് ഗോപി…
Read More » -
Featured
കൈനിറയെ അവസരം കിട്ടിയ കരുണാകരന്റെ മക്കൾ: 12 മത്സരങ്ങളിൽ 6 എണ്ണം ജയിച്ച കെ മുരളീധരൻ; മൂന്നിൽ മൂന്നും തോറ്റ പത്മജ; തിരഞ്ഞെടുപ്പ് പോരാട്ടങ്ങളും സ്കോർ കാർഡും വിശദമായി വായിക്കാം.
ബിജെപി പ്രവേശനത്തിന്റെ പേരില്‍ സഹോദരി പദ്മജ വേണുഗോപാലിനോടു കൊമ്ബു കോര്‍ത്തു നില്‍ക്കുകയാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്. പദ്മജയ്ക്കു പാര്‍ട്ടി ഒട്ടേറെ…
Read More » -
Flash
52000 വോട്ടിന് കരുണാകരൻ ജയിച്ച മണ്ഡലത്തിൽ ഒന്നര ലക്ഷം വോട്ടിന് ലോനപ്പൻ നമ്ബാടനോട് പരാജയപ്പെട്ടു; 7000 വോട്ടിന് തേറമ്പിൽ രാമകൃഷ്ണൻ വിജയിച്ച മണ്ഡലത്തിൽ രണ്ടുവട്ടം തുടർച്ചയായി പരാജയപ്പെട്ടു; പത്മജയുമായി ഇനി സഹോദരി എന്ന നിലയിലുള്ള ബന്ധം പോലും ഇല്ല: ആഞ്ഞടിച്ച് കെ മുരളീധരൻ – വീഡിയോ
പത്മജ വേണുഗോപാലിന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരൻ. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 52,000 വോട്ടിന് കെ.…
Read More » -
Flash
“പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നും കോൺഗ്രസ് സർക്കാറില്ലല്ലോ, അതുകൊണ്ട് ഒഴിവാക്കി പാടിയതാവും”: ദേശീയ ഗാനം തെറ്റിച്ചു പാടിയ സംഭവത്തിൽ പാലോട് രവിയെ പരിഹസിച്ച് കെ മുരളീധരൻ; വീഡിയോ കാണാം.
കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡണ്ട് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന് എംപി. പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാല്‍…
Read More » -
Flash
ലോക്സഭാ തിരഞ്ഞെടുപ്പ്: നിലപാട് മാറ്റി കെ മുരളീധരൻ; വടകരയിൽ മത്സരിക്കാൻ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ വടകരയില്‍ മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി. മത്സരിക്കണമെന്ന് ഹൈകമാന്‍ഡ് കര്‍ശനമായി നിര്‍ദേശിച്ചതോടെയാണ് മുന്‍നിലപാടില്‍ നിന്നും മാറാന്‍ മുരളീധരന്…
Read More » -
Flash
ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചത് പാർട്ടിയിൽ നിന്ന് നേരിടുന്ന നിരന്തര അവഗണന കാരണം; പ്രവർത്തകസമിതിയിൽ നിന്ന് പറ്റിയത് സർവീസ് ബ്രേക്ക് ചൂണ്ടിക്കാട്ടി; നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചാലും മന്ത്രിയാക്കാതെ താഴെയും: കോൺഗ്രസ് നേതൃത്വവുമായി ഉള്ള അകൽച്ച തുറന്നുപറഞ്ഞ് കെ മുരളീധരൻ.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരനും രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും എഐസിസി ജനറല്‍ സെക്രട്ടറി…
Read More » -
Flash
‘പുതുപ്പള്ളിയില്‍ പുതിയവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ വീഴ്ചപറ്റി’: നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുരളീധരൻ; വിശദാംശങ്ങൾ വായിക്കാം.
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരൻ എം.പി. പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും…
Read More » -
Flash
കോൺഗ്രസ് വൃത്തങ്ങളെയും രാഷ്ട്രീയ വൃത്തങ്ങളെയും ഞെട്ടിച്ച് കെ മുരളീധരൻ; പൊതുരംഗത്ത് നിന്ന് മാറിനിൽക്കും എന്ന് പ്രഖ്യാപനം; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: വിശദാംശങ്ങൾ വായിക്കാം.
ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്. തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തന്റെ നേതാവ് രാഹുല്‍…
Read More » -
Flash
ഷാജന് സ്കറിയ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ല; അദ്ദേഹം സംസാരിക്കുന്നത് സംഘി ലൈനിൽ: മറുനാടൻ മലയാളി അനുകൂല കോൺഗ്രസ് നിലപാടിനെ തള്ളി കെ മുരളീധരൻ – വീഡിയോ.
മറുനാടന്‍ മലയാളി വിവാദത്തില്‍ യു ഡി എഫില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നു. ഒളിവില്‍ കഴിയുന്ന ചാനല്‍ ഉടമ ഷാജന് സ്കറിയയെ സംരക്ഷിക്കുമെന്ന കെ പി സി സി…
Read More » -
Flash
“സോപ്പ് ഇടാം, പക്ഷേ പതപ്പിക്കരുത്”: കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്റെ പ്രസംഗത്തെ പരിഹസിച്ച് കെ മുരളീധരൻ എം പി; വീഡിയോ കാണാം.
അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച ബി.ആര്.എം ഷഫീറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ. മുരളീധരൻ എം.പി. ‘സോപ്പിടുന്നതിന് കുഴപ്പമില്ല, പക്ഷേ പതപ്പിക്കരുത്’ എന്ന പഴയ ഒരു ശൈലിയാണ് തനിക്ക്…
Read More » -
Flash
‘ലോക്സഭയിലേക്ക് മത്സരിക്കും,സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശം’: നിലപാട് വ്യക്തമാക്കി കെ.മുരളീധരന്.
കോഴിക്കോട്:ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരന് വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എം പിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശം.സിറ്റിംഗ് എംപിമാര്‍ മത്സരിച്ചില്ലെങ്കില്‍ പരാജയം ഭയന്ന് ആണെന്ന സന്ദേശം…
Read More » -
“നരേന്ദ്രമോദി ഒരു കാര്യം സ്ട്രെസ്സ് ചെയ്തു പറയുമ്പോൾ നമ്മൾ അതിലെ അപകടം മനസ്സിലാക്കണം; ഇങ്ങനെയായിരുന്നു ത്രിപുരയിലും”: മോദി കേരളം കീഴടക്കുമോ? കെ മുരളീധരൻ പറയുന്നത് കേൾക്കുക – വീഡിയോ.
ബിജെപി കേരളത്തിൽ ഭരണത്തിൽ എത്തുക, എന്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുക എന്നത് പോലും സമീപഭാവിയിൽ യാഥാർത്ഥ്യമാകുന്ന ഒന്നായി യുഡിഎഫോ, എൽഡിഎഫോ വിശ്വസിച്ചിരുന്നില്ല. എന്നാൽ 2024ലെ ലോക്സഭാ…
Read More »