Health Insurance
-
Court
മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം
ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ്…
Read More » -
Health
70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്ട്രേഷൻ നടപടികൾ ഔദ്യോഗിക അറിയിപ്പിനു ശേഷം; വിശദാംശങ്ങൾ ഇങ്ങനെ
എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ…
Read More » -
Flash
എല്ലാവർക്കും പരാതി: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; റീ ഇമ്പേഴ്സ്മെന്റ് ശൈലിയിലേക്ക് മടങ്ങും?
സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമിടയില്‍ അതൃപ്തി രൂക്ഷമായതോടെ, മെഡിസെപ് ആരോഗ്യ പരിരക്ഷാപദ്ധതി നിർത്തലാക്കാൻ സർക്കാർ ആലോചന. സർക്കാരിന് സാമ്ബത്തികബാധ്യതയൊന്നുമില്ലെങ്കിലും ഗുണഭോക്താക്കളും ഇൻഷുറൻസ് കമ്ബനിയും നിരന്തരം പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്.…
Read More » -
Business
വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ എൽഐസി: വിശദാംശങ്ങൾ വായിക്കാം.
പൊതുമേഖലാ ഇൻഷുറൻസ് കമ്ബനിയായ എല്‍.ഐ.സി. ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു പ്രവേശിക്കാനൊരുങ്ങുന്നു. ഈ മേഖലയില്‍ അതിവേഗമുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതിനായി കമ്ബനി…
Read More » -
Flash
പ്രായം പ്രശ്നമല്ല; ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഇനി ഇൻഷുറൻസ്; പണം തവണകളായി അടയ്ക്കാം: ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐ ആർ ഡി എ ഐ – വിശദാംശങ്ങൾ വായിക്കാം
ഇൻഷുറൻസ് രംഗത്ത് വലിയൊരു മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) കൊണ്ടുവന്ന പുതിയ നിയമം. ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന്…
Read More » -
Flash
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ്: ജനുവരി മുതൽ സേവനം ലഭ്യമല്ല എന്നറിയിച്ച് പ്രമുഖ സ്വകാര്യ ആശുപത്രികൾ; ജീവനക്കാർ ആശങ്കയിൽ; വിശദാംശങ്ങൾ വായിക്കാം.
മെഡിസെപ് പട്ടികയിലുള്പ്പെട്ടിരുന്ന മിക്ക ആശുപത്രികളും ജനുവരി മുതല്‍ ഈ സേവനം ലഭ്യമല്ലെന്ന നോട്ടീസ് പതിച്ച് തുടങ്ങിയതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആശങ്കയില്‍. ആശുപത്രികളുടെ നീക്കം ഒട്ടേറെയാളുകളെ…
Read More » -
Money
ആരോഗ്യ ഇൻഷുറൻസ് ടോപ് അപ്പ് ചെയ്യുന്നത് എങ്ങനെ ? കവറേജ് ഉയർത്താം, പ്രീമിയം കുറയ്ക്കാം : വിശദാംശങ്ങൾ വായിക്കുക.
ടോപ്പ്-അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഒരു അനുബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇത് കവറേജ് ലെവല്‍ വര്‍ദ്ധിപ്പിക്കാനും അതേ സമയം പ്രീമിയം കുറയ്ക്കാനും സഹായിക്കും. ടര്‍ട്ടില്‍മിന്റ് (ഇന്‍ഷുറന്‍സ്…
Read More »