2023
-
Cyber
2023ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഗൂഗിളിൽ തിരഞ്ഞത് ഈ നടിയെ; 1 മുതൽ 10 വരെയുള്ള സ്ഥാനക്കാരുടെ പട്ടിക വാർത്തയോടൊപ്പം.
2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ആരെയാണെന്നുള്ള കണക്ക് പുറത്ത് വന്നിരിക്കുകയാണ്. നടി കിയാര അഡ്വാനിയെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ 2023 ല്‍ തിരഞ്ഞത്.…
Read More » -
Business
ആകെ ഇറങ്ങിയത് 210 മലയാള ചിത്രങ്ങൾ; നിർമ്മാതാവിന് മുടക്ക് മുതൽ നേടിക്കൊടുത്തത് 13 എണ്ണം മാത്രം; മലയാള സിനിമകളെക്കാൾ കേരളത്തിൽ കാശു കൊയ്യുന്നത് അന്യഭാഷാ ചിത്രങ്ങൾ: 2023ൽ സിനിമ നിർമ്മാണ മേഖലയിലെ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
വര്‍ഷാന്ത്യം പടിയിറങ്ങുമ്ബോള്‍ മലയാള സിനിമയ്ക്ക് കനത്ത നഷ്ടങ്ങള്‍. അഞ്ച് സൂപ്പര്‍ ഹിറ്റുകളുമായി ആണ് 2023 പടിയിറങ്ങുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 210 ചിത്രങ്ങളാണ് 2023ല്‍…
Read More » -
Flash
ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ ഒരുങ്ങി കാശ്മീർ; കിരീടനേട്ടത്തിനായി മത്സരിക്കുന്നത് 140 രാജ്യങ്ങളിലെ യുവതികൾ: വിശദാംശങ്ങൾ വായിക്കാം.
ഇത്തവണ ലോകസുന്ദരി മത്സരത്തിന് വേദിയാകാന്‍ കശ്മീര്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 140 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിന്റെ ഭാഗമാകുമെന്ന് മിസ് വേള്‍ഡ്…
Read More » -
Entertainment
ഗുജറാത്തിനെതിരെ അവസാനം ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ്; അവസാന ഓവറിൽ 5 സിക്സ്റുകൾ പറത്തി കൊൽക്കത്തയ്ക്ക് വിജയം ഉറപ്പിച്ചത് റിങ്കു സിംഗിന്റെ അവിശ്വസനീയ പ്രകടനം: വീഡിയോ കാണാം.
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന് ഉമേഷ്…
Read More » -
Flash
🛑 TATA IPL 2023 🛑 Mumbai vs Chennai | Live Match | എല്‍ ക്ലാസിക്കൊ ടൈം; വാങ്കഡെയില്‍ ഇന്ന് മുംബൈ-ചെന്നൈ പോര്; മത്സരം ലൈവ് ആയി കാണാനുള്ള ലിങ്ക് വാർത്തയോടൊപ്പം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ ആദ്യ എല്‍ ക്ലാസിക്കൊ ഇന്ന്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നാല് കിരീടങ്ങള്‍ നേടിയ ചെന്നൈ സൂപ്പര്‍…
Read More » -
Cyber
സാംസങ്ങും ആപ്പിളും ഉൾപ്പെടെ 2023 ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 5 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ.
2022 സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ സംബന്ധിച്ച് അത്ര ശുഭകരമായ വര്‍ഷമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അങ്ങനെയായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ വ്യത്യസ്ത വിലയിലുള്ള…
Read More » -
Business
2022ൽ ലോക വിപണികൾ എല്ലാം തകർന്നപ്പോഴും തലയുയർത്തി നിന്നത് ഇന്ത്യൻ ഓഹരി വിപണി; 2023 ഇന്ത്യൻ വിപണിക്ക് കുതിപ്പിന്റെ വർഷം ആകുമോ? പ്രതീക്ഷകളും വിലയിരുത്തലുകളും വായിക്കാം.
ഒമിക്രോണും റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ക്രൂഡ് ഓയിൽ വിലക്കയറ്റവും പണപ്പെരുപ്പ വർധനയും കേന്ദ്ര ബാങ്കുകളുടെ നിരക്കുയർത്തലുകളും ക്രിപ്റ്റോയുടെ തകർച്ചയും 2022ൽ ഇന്ത്യൻ വിപണിയെയും സംഭവബഹുലമാക്കി. ലോക വിപണികളെല്ലാം…
Read More » -
India
പുതുവർഷത്തിൽ പതിവ് മുടക്കാതെ ജിയോ; ‘ഹാപ്പി ന്യൂയര്‍ 2023 പ്ലാന്‍’ എത്തി.
പുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുതു പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കം വരുത്താതെ റിലയന്‍സ് ജിയോ. 2023 ന്റെ ആരംഭത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ജിയോ 2023…
Read More » -
Flash
വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി വരെ നഷ്ടപരിഹാരം ബാങ്ക് നൽകണം: 2023 ജനുവരി ഒന്നു മുതൽ ബാങ്ക് ലോക്കർ നിയമങ്ങളിൽ അടിമുടി മാറ്റം; വിശദാംശങ്ങൾ ഇവിടെ വായിക്കാം.
കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷം മുന്‍പാണ് മാര്‍ഗനിര്‍ദേശം…
Read More » -
Flash
വരുന്നു ഇന്ത്യയ്ക്ക് സ്വന്തം ഡിജിറ്റൽ കറൻസി: വിശദാംശങ്ങൾ പുറത്തു വിട്ട് റിസർവ് ബാങ്ക്.
രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ (ഇ-രൂപ) ഉടന്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ…
Read More » -
Entertainment
2023ൽ സർവ്വതും കത്തി നശിക്കുമോ? നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങൾ ഇങ്ങനെ – വിശദാംശങ്ങൾ വായിക്കാം.
പാരീസ്: ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് പ്രവചനങ്ങളില്‍ അഗ്രഗണ്യനായിരുന്നു. അദ്ദേഹം മരിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഓരോ കാലത്തും എന്ത് സംഭവിക്കുമെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. നിര്‍ണായക സംഭവങ്ങളെല്ലാം അദ്ദേഹം പ്രവചിച്ചതാണ്.…
Read More » -
Flash
2023ലെ ജി20 ഉച്ചകോടി: വേദിയായി കൊച്ചിയേയും പരിഗണിച്ചേക്കും.
തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലെ ജി-20 ഉച്ചക്കോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉച്ചക്കോടിയുടെ മന്ത്രിതല യോഗത്തിനാണ് കൊച്ചിയെ പരിഗണിക്കുന്നത് എന്നാണ് വിവരം. വേദിയും…
Read More »