ബിക്കിനി ഫോട്ടോഷൂട്ടുകളും വീഡിയോകളും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ബിക്കിനി വീഡിയോയിലൂടെ പക്ഷേ ഹരം കൊള്ളിക്കുന്ന ധാരാളം സുന്ദരിമാർ ഇൻസ്റ്റാഗ്രാം അടക്കിവാഴുകുന്നുണ്ട്. അഴകളവുകൾ എടുത്തു കാണിക്കുന്ന വിധം പലതരത്തിലുള്ള ബിക്കിനി ഫോട്ടോഷോട്ടുകൾ വൈറൽ ആവാറുണ്ട്.

ഒരു പതിറ്റാണ്ട് മുമ്പ് ബോളിവുഡ് സിനിമകളിൽ പോലും ബിക്കിനി അണിഞ്ഞ നായികമാരുടെ പ്രത്യക്ഷപ്പെടൽ വലിയ വാർത്താ പ്രാധാന്യം നേടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇതൊരു സാധാരണ സംഭവമാണ് ഒരു വാർത്തയേ അല്ല. അത്രമാത്രം ചൂടൻ വീഡിയോ വിഭവങ്ങളാണ് ബിക്കിനി ഷൂട്ടുകളായി റീൽ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇപ്പോഴും ചില സന്ദർഭങ്ങളിൽ ഒക്കെ ബിക്കിനി വലിയ വിവാദവും ആകാറുണ്ട്. പത്താനെന്ന ഷാറൂഖ് ഖാൻ സിനിമയിൽ കാവി നിറമുള്ള ബിക്കിനി അണിഞ്ഞതിന്റെ പേരിൽ ദീപിക പദുക്കോൺ വ്യാപകമായ സൈബർ ആക്രമണത്തിനും വിമർശനത്തിനും വിധേയമായിരുന്നു. എന്തിരുന്നാലും ഇതൊന്നും ബിക്കിനി വീഡിയോകളുടെ പ്രചാരത്തെ ബാധിച്ചിട്ടില്ല. ഇന്നത്തെ ചൂടൻ വീഡിയോകൾ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക