കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. ആന്റോ ആന്റണിയുടെ പര്യടന പരിപാടിയില്‍ മല്ലപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു കുര്യൻ.

‘കോണ്‍ഗ്രസില്‍ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോണ്‍ഗ്രസിനെ ചതിച്ച ആളാണ് അനില്‍ ആന്റണി. ഇപ്പോള്‍ ബിജെപി യില്‍ പോയി. ഇനി വൈകാതെ വഴിയാധാരമാകും. ‘തിരികെവരുമ്ബോള്‍ അനിലിനെ നമുക്കെടുക്കാമെന്നും’ കുര്യൻ പറഞ്ഞു. ഇതോടെ സദസില്‍ നിന്നും ശബ്ദമുയ‍ന്നു. നമുക്ക് ‘വേണ്ടെന്നായിരുന്നു’ ഒരേ സ്വരത്തില്‍ സദസിന്റെ മറുപടി. ഇതോടെ വേദിയിലും ചിരി നിറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക