GalleryLife StyleTrending

“മാളിൽ വെച്ച് ഭർത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയപ്പോൾ”: യുവതി നടത്തുന്ന തല്ലു മാല വീഡിയോ – കാണാം.

സോഷ്യല്‍ മീഡിയയില്‍ ഒരു തല്ല് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു പുരുഷനും രണ്ടു യുവതികളുമാണ് വീ‍ഡിയോയിലെ കഥാപാത്രങ്ങള്‍. എക്സില്‍ കലേഷ് എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തത്. അതില്‍ പറയുന്നത് ഭർത്താവിനെയും കാമുകിയെയും ഷോപ്പിംഗ് മാളില്‍ പിടികൂടിയ വീ‍ഡിയോ എന്നു പറഞ്ഞുകൊണ്ടാണ്.

ഇതില്‍ ഭാര്യയെന്ന് കരുതുന്ന യുവതി ഭർത്താവിനെ ഷോപ്പിംഗ് മാളില്‍വച്ച്‌ കരണത്തടിക്കുന്നതാണ്. പിന്നാലെ തറയില്‍ വീണ അവരുടെ ബാഗെടുത്ത് മുന്നോട്ട് പോകുന്നു. തുടർന്ന് കാമുകി എന്ന് പറയുന്ന യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ ഇവരെ നിലത്ത് തള്ളിയിടുന്നതും രോഷത്തില്‍ നടന്നു പോകുന്നതും കാണാം. ഇതിനിടെ നിലത്തു നടുതല്ലി വീണ യുവതിയെ ആ യുവാവ് എഴുന്നേല്‍ക്കാൻ സഹായിക്കുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ എന്തായാലും വൈറലായിട്ടുണ്ട്. പലവിധ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്.നേരത്തെ ഉത്തർപ്രദേശില്‍ ഒരു യുവതി ഭർത്താവ് മൊമോസ് കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചിരുന്നു. നേരത്തെ യുവാവ് ആഴ്ചയില്‍ രണ്ടു തവണ മൊമോസ് വാങ്ങി നല്‍കാമെന്ന് സത്യം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button