പുതിയ ട്രെൻഡ് ചുവന്ന ബിക്കിനിയോ? റിമ കല്ലിങ്കലിന് പിന്നാലെ ചുവന്ന ബിക്കിനിയിൽ ബീച്ച് ഫോട്ടോഷൂട്ടുമായി ബാംഗ്ലൂർ മോഡൽ; വൈറൽ ചിത്രങ്ങൾ വാർത്തയോടൊപ്പം.
സോഷ്യൽ മീഡിയ ഇടങ്ങളിൽ സർവ്വ സാധാരണമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊന്ന് അപ്ലോഡ് ചെയ്യപ്പെടുമ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും അണിയറപ്രവർത്തകരും മോഡലുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ അണിയറ പ്രവർത്തകർ തയ്യാറാക്കുന്നത്.
നന്നായി ഉപയോഗിക്കുന്നവർക്ക് തന്റെ സാമ്പത്തിക നില ഭദ്രമാക്കാൻ വരെയുള്ള ഇടങ്ങളായി ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം അലങ്കരിക്കുന്ന മോഡലാണ് നവ്യ ദർഭ. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതും മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട കൊണ്ട് ഒരുപാട് കാഴ്ചക്കാരെ നേടുകയും ഒട്ടനവധി ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്ത മോഡലാണ് താരം.
ബാംഗ്ലൂരിൽ നിന്നുള്ള യുവ മോഡൽ, ഇൻസ്റ്റാഗ്രാം സ്റ്റാർ, വ്യക്തിഗത ബ്ലോഗർ, ഡിജിറ്റൽ സ്രഷ്‌ടാവ് എന്നീ നിലകളിലെല്ലാം നവ്യ ദർഭ താരം പ്രശസ്തയാണ്. ഇന്ത്യയിലെ മുൻനിര സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും ഇൻസ്റ്റാഗ്രാം മോഡലുകളിലൊരാളുമായി താരം ഇപ്പോൾ മാറിയിരിക്കുന്നു. ഇപ്പോൾ താരം തന്റെ ഹോട്ട് റെഡ് ബിക്കിനി ഫോട്ടോഷൂട്ടിൽ ഒരു ബീച്ചിൽ പ്രത്യക്ഷപ്പെട്ടത് ആണ് വൈറൽ ആകുന്നത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ കൂടി താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞദിവസം ചുവന്ന ബിക്കിനിയിൽ മലയാളി താരം റിമ കല്ലിങ്കൽ ചുവന്ന ബിക്കിനിയിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും വൈറലായിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുവടെ കാണാം.