പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിയുമ്പോൾ പാലാ പുളിമൂട്ടിൽ സിൽക്സ് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട സ്ഥാപനമായി മാറുകയാണ്. മികച്ച ഓഫറുകളും വൈവിധ്യമാർന്ന കളക്ഷനും കൊണ്ട് പാലായുടെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തമായ നിറം പകരാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. ഓണം മെഗാ നറുക്കെടുപ്പിന് പിന്നാലെ വമ്പിച്ച ഡിസ്കൗണ്ട് ഓഫറുമായി പുളിമൂട്ടിൽ എത്തുമ്പോൾ പാലായിൽ ഷോപ്പിംഗ് ഉത്സവത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. 65% വരെ വിലക്കിഴാണ് ഈ ഷോപ്പിംഗ് ഉത്സവത്തിൽ പുളിമൂട്ടിൽ സിൽക്സ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

സാരികൾ ഒഴികെയുള്ള ലേഡീസ് വെയറിൽ 60% വരെയും, മെൻസ് വെയറിന് 65% വരെയും, കുട്ടികളുടെ വസ്ത്രങ്ങൾക്ക് 60% വരെയും സാരികൾക്ക് 55% വരെയും ആണ് ഇവർ ഇപ്പോൾ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഈ ഷോപ്പിംഗ് ഓഫർ നഷ്ടമാകാതിരിക്കാൻ ഉടനടി സന്ദർശിക്കുക പുളിമൂട്ടിൽ സിൽക്സ്, കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശം, പാലാ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക