കൊഞ്ചം ലേറ്റ് ആനാലും ലേറ്റസ്റ്റ് ആയുള്ള വരവാണ് ദിയ കൃഷ്ണയുടേത് (Diya Krishna). നാട് മുഴുവൻ ആടിത്തകര്‍ത്ത കാവാല കവര്‍ സോംഗ് വേര്‍ഷൻ ദിയ കൃഷ്ണ പോസ്റ്റ് ചെയ്തു. തമന്നയുമായി മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യമായ സ്റ്റെപ്പുകളാണ് ദിയ കൃഷ്ണയുടേത് എന്ന് നിസംശയം പറയാം.

ദിയക്കൊപ്പം നര്‍ത്തകരായ യുവാക്കളുമുണ്ട്. നൃത്തത്തിന് ചേരുന്ന ഗ്ലാമറസ് കോസ്റ്യൂമിലാണ് ദിയ കൃഷ്ണ. മിന്നിത്തിളങ്ങുന്ന ഗ്രീൻ ടോപ്പും പിങ്ക് സ്കര്‍ട്ടുമാണ് ദിയ ഡാൻസ് കോസ്റ്റിയൂം ആയി ഉപയോഗിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വരുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ടീസറിനും വൻ വരവേല്‍പ്പാണ് ലഭിച്ചത്.ഡാൻസില്‍ ഉപയോഗിച്ചിട്ടുള്ള ആഭരണങ്ങള്‍ ദിയയുടെ സ്വന്തം ഡിസൈനര്‍ ആഭരണ ബ്രാൻഡായ ‘ഒ ബൈ ഓസി’യുടേതാണ്. വസ്ത്രവും ഹെയര്‍സ്റ്റൈലും മറ്റും അതിന്റേതായ വിദഗ്ധര്‍ തന്നെ ചെയ്തു നല്കുകയുമുണ്ടായി. വീഡിയോ ചുവടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക