പല കൊട്ടാരമറ്റത്ത് വീട്ടുമുറ്റത്ത് നിന്ന് പുതു പുത്തൻ സൈക്കിൾ മോഷണം പോയി. റസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയായ ജെയിംസ് ചെറുവള്ളിയുടെ വീട്ടിൽ നിന്നാണ് സൈക്കിൾ മോഷണം പോയത്. പാലാ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 15000 അധികം രൂപ വിലവരുന്ന സൈക്കിൾ ആണ് മോഷണം പോയിരിക്കുന്നത്.സഹായകരമായ ഏതെങ്കിലും വിവരം കിട്ടുകയാണെങ്കിൽ ചുവടെ പറയുന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു: 9447302262 (ബിജു മാത്യൂസ്) സൈക്കിളിന്റെ ചിത്രം വാർത്തയോടൊപ്പം.

ഉച്ചയ്ക്ക് ഒന്നരയ്ക്കും വൈകുന്നേരം അഞ്ചരയ്ക്കുമിടയ്ക്കാണ് മോഷണം നടന്നത് എന്ന് അനുമാനിക്കുന്നു. ഈ സമയം വീട്ടിലുള്ളവർ പുറത്തു പോയിരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക