കൊട്ടാരക്കരയിലെ യുവ ഡോക്ടർ വന്ദനയുടെ കൊലപാതകം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നാണ്. പോലീസ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അധ്യാപകനായ പ്രതി ഡോക്ടറെ കുത്തിക്കൊടുപ്പെടുത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. ഡോക്ടർ വന്ദനയുടെ കൊലപാതകയ്ക്ക് കൊലക്കയർ വാങ്ങിക്കൊടുക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് കെ ബി ഗണേഷ് കുമാർ നൽകിയ ഉത്തരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. വീഡിയോ ചുവടെ കാണാം👇

മുൻപ് സർക്കാർ ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദ്ദിച്ച സംഭവത്തിൽ നിയമസഭയിൽ ഗണേഷ് കുമാർ നടത്തിയ പ്രസ്താവന വലിയ വിവാദത്തിനിടയാക്കിയിരുന്നു. ചില ഡോക്ടർമാർ രണ്ട് കിട്ടേണ്ടവർ തന്നെയാണ് എന്നാണ് അന്ന് പത്തനാപുരം എംഎൽഎ പറഞ്ഞത്. പല കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിട്ടും പതിവുപോലെ തന്നെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് ഈ വിഷയത്തിലും ഗണേഷ് കുമാർ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക